Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

വിന്‍സി അലോഷ്യസ് ‘വിജയക്കടല്‍’ (WIN-SEA)ആയതെങ്ങനെ ?: പോരിനുറച്ച് പേര് മാറ്റിയവളോ ?; മലയാള സിനിമയുടെ പുഴുക്കുത്തുകളെ വലിച്ചു പുറത്തിടാന്‍ തലപ്പൊക്കമുണ്ടോ വിന്‍സിക്ക്: ആരാണീ വിന്‍സി അലോഷ്യസ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 19, 2025, 05:19 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായി നിന്നവര്‍ക്കു പോലും മുട്ടിടിക്കുന്ന വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളുമാണ് അടുത്തകാലത്തായി സിനിമയില്‍ എത്തിയവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ചും ലഹരി ഉപയോഗവുമെല്ലാം ഇതില്‍പ്പെടുന്നതുമാണ്. പുതു തലമുറ നടീ നടന്‍മാരില്‍ നിന്നുമാണ് കൂടുതലും തുറന്നു പറച്ചിലുകള്‍ ഉണ്ടായിരിക്കുന്നതും. ഇതില്‍ പ്രധാനപ്പെട്ടതാണ് വിന്‍സി അലോഷ്യസിന്റെ തുറന്നു പറച്ചിലും പരാതിയും. അതിപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റില്‍ വരെ എത്തി നില്‍ക്കുന്നു.

ഈ ഘട്ടത്തില്‍ ആരാണ് വിന്‍സി അലോഷ്യല്‍ എന്നറിയേണ്ടതുണ്ട്. അവരുടെ പേരില്‍ അവര്‍ തന്നെ വരുത്തിയ മാറ്റം വലിയ ചര്‍ച്ചകളായിട്ടുമുണ്ട്. കുറച്ചുകാലം മുന്‍പാണ് വിന്‍സി അലോഷ്യസ് തന്റെ പേരിലെ സ്‌പെല്ലിങ് ചെറുതായി ഒന്ന് മാറ്റുന്നതാണ്. പേരിലെ ആദ്യാക്ഷരമായ ‘V’ എന്നത് ‘W’ ആക്കി മാറ്റിയിരുന്നു. ഇതോടെ പേര് WIN -C എന്നായി മാറി. WIN-എന്നാല്‍ വിജയം, C-എന്നാല്‍ കാണുക(കടല്‍) എന്നുമാണ്. അപ്പോള്‍ വിന്‍സി എന്നാല്‍ ‘വിജയം കാണുന്നവള്‍’ അല്ലെങ്കില്‍, ‘വിജയക്കടല്‍’ എന്നാകും.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഈ പേര് ശക്തി പകര്‍ന്നു തന്നിട്ടുണ്ടെന്ന് നടി പറയുന്നുമുണ്ട്. ഉള്ളില്‍ തോറ്റുപോയാലും ജയിച്ചു കയറി വരാന്‍ പ്രേരിപ്പിച്ചിരുന്നത് ഈ പേരായിരുന്നു. ഗൂഗിളില്‍ വിന്‍സിയുടെ അര്‍ത്ഥം നോക്കിയാല്‍ വിക്ടറി, വിജയം എന്നൊക്കെ കാണാം. ഏത് മേഖലയിലും വിജയിക്കാമെന്ന ആത്മവിശ്വാസം നേടാന്‍ പേരിലെ മാറ്റം സഹായിച്ചെന്ന് വിന്‍സി പറയുമ്പോള്‍ ഇപ്പോഴത്തെ പോരാട്ടത്തിലും അത് പ്രകടമാവുകയാണ്. ഷൈന്‍ ടോമിന് എതിരായ പോരാട്ടത്തിലും വിജയം വിന്‍സിക്കൊപ്പം തന്നെയാണെന്നാണ് സംഭവങ്ങള്‍ തെലിയിക്കുന്നത്.

പൊന്നാനി അഴിമുഖത്തിന് തൊട്ടടുത്തു നിന്ന് ഉയര്‍ന്നുവന്ന താരമാണ് വിന്‍സി. പൊന്നാനിയില്‍ ജനിച്ചു വളര്‍ന്ന് ഇവിടെത്തന്നെ ജീവിക്കുന്ന നടി. ചെറുപ്പത്തില്‍ കാവ്യാ മാധവന്റെയൊക്കെ ടി.വി ഇന്റര്‍വ്യൂ കണ്ട് സിനിമാ താരമാകണമെന്ന് ആഗ്രഹിച്ച കുട്ടി. പ്ലസ് ടു പഠനകാലത്ത് മോണോ ആക്റ്റില്‍ ജില്ലാതലം വരെ മത്സരിച്ചിട്ടുണ്ട്. പൊന്നാനി വിജയ മാതാ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ കടകശ്ശേരി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊച്ചി വൈറ്റില ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറില്‍ നിന്നും ബിരുദം.

കോളേജ് ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ ചിക്കന്‍പോക്‌സ് പിടിപെട്ടതാണ് വിന്‍സിയുടെ തലവര മാറ്റിയത്. ട്രിപ്പ് മുടങ്ങി വീട്ടിലിരുന്നപ്പോള്‍ ടി.വിയില്‍ മഴവില്‍ മനോരമയുടെ നായിക നായകന്‍ റിയാലിറ്റി ഷോയുടെ പരസ്യം കാണാനിടയായി. അതില്‍ അപ്ലെചെയ്ത് സെലക്ടായി. അങ്ങനെ ഷോയിലെത്തി. മൂന്നു ഭാവത്തില്‍ ചിക്കന്‍ കറി വെയ്ക്കുന്ന സെക്‌മെന്റില്‍ ലാസ്യ ഭാവത്തില്‍ ചിക്കന്‍ കറിവെച്ച പെണ്‍കുട്ടിയെ അവതരിപ്പിച്ചതാണ് വിന്‍സി എന്ന നടിയുടെ വരവിന് പ്രധാന കാരണം.

അങ്ങനെ ഭാവാഭിനയ നടിയായി മലയാളികളുടെ മനസ്സില്‍ കയറിപറ്റിയതോടെ സിനിമകളിലേക്കും ക്ഷണമെത്തി. ആദ്യ സിനിമ വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, സോളമന്റെ തേനീച്ചകള്‍, സൗദി വെള്ളക്ക തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. 2023ല്‍ ‘രേഖ’ എന്ന ചിന്ത്രത്തിന്റെ അബിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം തേടിയെത്തി. മലയാളിയും മധ്യപ്രദേശിലെ ആദിവാസികള്‍ക്കായി ജീവിച്ച് രക്തസാക്ഷി ആയ സിസ്റ്റര്‍ റാണി മരിയയുടെ ജീവിതവുമായി

ബന്ധപ്പെട്ട് ‘ദി ഫേസ് ഓഫ് ദി ഫേസ് ലെസ്സ് ‘എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു. വിന്‍സിയുടെ തുറന്നുപറച്ചിലുകള്‍ ഇത് ആദ്യമായിട്ടല്ല. ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന സമീപനമാണ് മലയാള സിനിമയില്‍ എന്ന് നടി നേരത്തെ പറഞ്ഞിട്ടുണ്ട്. പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇത് ചോദ്യം ചെയ്താല്‍ സിനിമയില്‍ വന്നിട്ട് കുറച്ച് വര്‍ഷങ്ങള്‍ അല്ലേ ആയിട്ടുള്ളൂ, മേഖലയിലെ രീതികളൊക്കെ പഠിക്കൂ എന്ന മറുപടി ആണ് ലഭിച്ചിട്ടുള്ളത്.

ReadAlso:

ജസ്റ്റിസ് വര്‍മ്മ കേസ്; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കാന്‍ കാരണമായി, സുപ്രധാന ചുവടുവയ്പ്പുമായി സുപ്രീം കോടതി

“ഹാഫ്” ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ കുടുങ്ങി: സംഘത്തില്‍ നടന്‍ മണിക്കുട്ടനും; കണ്‍ട്രോള്‍ റൂം തുറന്നു

ആ “മൗനം” പാക്കിസ്ഥാന്‍ നിസ്സാരമായി കണ്ടു!: ഇത് മോദിയുടെ യുദ്ധതന്ത്രമോ ?; ആശങ്കയും സമ്മർദ്ദവുമില്ലാത്ത മനുഷ്യന്റെ ശാന്തതയായിരുന്നോ ?

എന്താണ് IGLA-S മിസൈല്‍ ?: മിസൈലിന്റെ രൂപ കല്‍പ്പനയും, ഘടനയും, പ്രവര്‍ത്തന രീതിയും അറിയാം ?; ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാം?

ട്രോളുകള്‍ സര്‍ക്കാര്‍ തലത്തിലേക്കോ?: ‘ശശി’, ‘കുമ്മനടി’, ‘രാജീവടി’ ഇപ്പോള്‍ ‘രാഗേഷടി’വരെയെത്തി; നേതാക്കളുടെ പുതിയ അബദ്ധങ്ങള്‍ക്കായുള്ള സോഷ്യല്‍ മീഡിയ ട്രോളര്‍മാരുടെ കാത്തിരിപ്പ് നീളുമോ ?

തെറ്റ് ചൂണ്ടി കാട്ടിയാല്‍ അപവാദ പ്രചരണങ്ങള്‍ നടത്തുന്നതും പതിവ് രീതി. സിനിമ മേഖലയില്‍ പുരുഷാധിപത്യം ഉണ്ടെന്ന് തോന്നിട്ടുണ്ടെന്നും വിന്‍സി പറഞ്ഞിട്ടുണ്ട്. തുറന്നുപറച്ചിലുകള്‍ പുതിയ സൂത്രവാക്യങ്ങള്‍ക്ക് സ്റ്റാര്‍ട്ട് പറയുന്നതാകട്ടെ, ആക്ഷന്‍ പിന്നാലെ വരട്ടെ. സിനിമ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗത്തിന് കട്ട് വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

CONTENT HIGH LIGHTS;How did Vinci Aloysius become ‘Win-Sea’?: Did she change her name after the war?; Does Vinci have the nerve to pull out the worms in Malayalam cinema: Who is this Vinci Aloysius?

Tags: ANWESHANAM NEWSWHO IS VINCY ALOSHIOUSWIN-SEAവിന്‍സി അലോഷ്യസ് 'വിജയക്കടല്‍' (WIN-SEA)ആയതെങ്ങനെ ?പോരിനുറച്ച് പേര് മാറ്റിയവളോ ?മലയാള സിനിമയുടെ പുഴുക്കുത്തുകളെ വലിച്ചു പുറത്തിടാന്‍ തലപ്പൊക്കമുണ്ടോ വിന്‍സിക്ക്ആരാണീ വിന്‍സി അലോഷ്യസ് ?MALAYALA CINEMAVINCY ALOSHIOUS

Latest News

വെടിനിര്‍ത്തല്‍ ധാരണ; പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച വീണ്ടും രംഗത്തെത്തി.

ജാതി സെന്‍സസ് റിപ്പോര്‍ട്ടില്‍ തീരുമാനം മാറ്റിവെച്ച് കര്‍ണാടക

Young man jumps in front of train with his 1.5-year-old daughter

കേരളത്തിൽ നിന്നുള്ള ബെംഗളൂരു ട്രെയിൻ സർവീസ് നീട്ടി

കോഴിക്കോട് ബീച്ചിന് സമീപം ഒരാൾക്ക് വെട്ടേറ്റു; തടയാന്‍ ശ്രമിച്ചയാൾക്കും പരിക്ക്

നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.