ചിക്കൻ എല്ലില്ലാത്തതു എടുത്തു കഴുകി വെള്ളം കളഞ്ഞു വക്കുകബ്രെഡ് എടുത്ത് നാലു സൈഡും കട്ട് ചെയ്തു മാറ്റുകകട്ടാക്കി വെച്ചത് ജാറിൽ ഇട്ടു പൊടിച്ചു എടുക്കുകഇതിലേക്ക് ചിക്കൻ ഇട്ടു അരച്ചെടുക്കുകഅതിലേക്ക് കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി, ഉപ്പ്, ജീരകം പൊടിച്ചത്, നാരങ്ങ പകുതി പിഴിഞ്ഞൊഴിക്കുക, സോയ സോസ് കൂടെ ഇട്ടു അരച്ചെടുക്കുകഅരച്ചത് ഒരുപ്ലേറ്റിലേക്കോ ഒരു ഇലയിലേക്കോ മാറ്റുകനല്ലപോലെ പരത്തുകകട്ടാക്കി എടുക്കുകബ്രെഡിന്റെ നാലുഭാഗം മുറിച്ച പീസുകൾ പൊടിച്ചെടുക്കുകഒരുപ്ലേറ്റിൽ മുട്ടപൊട്ടിച്ചൊഴിക്കുകഅതിലേക്ക് ഉപ്പ്, കുരുമുളകുപൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർത്ത് മിക്സാക്കി വക്കുകഇനി ഓരോ കട്ടാക്കി വച്ച പീസ് എടുത്തു മുട്ടമിക്സിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ മുക്കി ഓയിലിൽ പൊരിച്ചെടുക്കുകചിക്കൻ nuggets റെഡിട്ടോ