പുട്ട് ഒരുകണ
ഉപ്പ്
പച്ചമുളക് 2
ഉണക്കമുളക് 2
വേപ്പില
ഇഞ്ചി ചെറിയ കഷ്ണം
വെള്ളം
ഓയിൽ
കടുക്
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു പച്ചമുളക് ഒണക്കമുളക് വേപ്പില ഇഞ്ചി ഇതിലേക്ക് ഇട്ട് നന്നായി മൂപ്പിച്ചു വെള്ളം കുറച്ചു ഒഴിച്ച് ഒന്ന് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇടുക
Then ഇളക്കി പുട്ട് ഉടച്ചത് ഇട്ടു mix ചെയ്യുക