Recipe

ബീഫ് കൊണ്ട് ക്രിസ്പി ഫ്രൈ ഉണ്ടാക്കാം

ചേരുവകൾ

ബീഫ്

മൈദ

മുട്ട

ബ്രഡ് പൊടി

മുളകുപൊടി

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

മഞ്ഞൾപൊടി

കുരുമുളകുപൊടി

ബീഫ് നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം മുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മഞ്ഞൾ പൊടി കുരുമുളകുപൊടി എന്നിവ തേച്ച് വയ്ക്കുക ശേഷം മൈദ ഒരല്പം വെള്ളത്തിൽ കലക്കി എടുക്കാവുന്നതാണ് ഇതിലേക്ക് മുക്കി മൊട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കാവുന്നതാണ്. ബ്രോസ്റ്റഡ് ചിക്കന്റെ അതേ രുചിയിലുള്ള ബീഫ് ബ്രോസ്റ്റ് തയ്യാറായി