ചേരുവകൾ
ബീഫ് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി ചെറു ഉള്ളി പച്ചമുളക് കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിലേക്ക് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ബാക്കി ചേരുവകൾ എല്ലാം കൂടി ഇടുക ശേഷം കുറച്ചു മാത്രം വെള്ളം ഒഴിച്ച് എത്ര വിസിൽ ആണോ ആവശ്യം അത്രയും വിസിൽ അടിക്കുന്നത് വരെ വയ്ക്കുക ശേഷം കുക്കർ തുറന്ന് അതിൽ ചേരുവകൾ ഒന്നുകൂടി ഇളക്കി എടുക്കുക. മറ്റ് ചേരുവകൾ ഒന്നും ചേർക്കാതെ ചെറുള്ളി മാത്രമിട്ട് ബീഫ് റെഡിയായിട്ടുണ്ട് ഏറെ രുചികരമായി ഇത് കഴിക്കാവുന്നതാണ്