ചേരുവകൾ
മാമ്പഴം , ശർക്കര പാനി തേങ്ങ പാൽ
തയ്യാറാക്കുന്ന വിധം
മാമ്പഴം ഒരു ജ്യൂസ് പോലെയോ അല്ലെങ്കിൽ അതിന്റെ പൾപ്പ് മാത്രമായോ എടുക്കുക. ഇതിലേക്ക് ശർക്കര പാനിയും തേങ്ങാപ്പാലും ചേർക്കുക ആവശ്യമെങ്കിൽ കുറച്ച് പഞ്ചസാര കൂടി ചേർക്കാവുന്നതാണ് ശേഷം നന്നായി ഒന്ന് മിക്സ് ചെയ്യുക ആവശ്യമുണ്ടെങ്കിൽ ഇതിലേക്ക് കസ്റ്റാർഡ് പൗഡർ ഉപയോഗിക്കാവുന്നതാണ് ശേഷം നന്നായി മിക്സ് ചെയ്ത് ഇത് ഉപയോഗിക്കാവുന്നതാണ് ഏറെ രുചികരമായ ഈ വിഭവം തണുപ്പിച്ചതിനുശേഷം ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ രുചിയായിരിക്കും