Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

പ്രോവിഡന്റ് ഫണ്ട്; ചില പുതിയ മാറ്റങ്ങൾ അറിയാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 27, 2025, 05:43 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങൾ നടപ്പാക്കുകയാണ് എംപ്ലോയീ പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). അംഗങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുക, നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യുക, സുതാര്യത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ മാറ്റത്തിന് പിന്നിൽ. ഇതോടെ പ്രൊഫൈൽ അപ്ഡേഷൻ, തൊഴിൽ മാറുമ്പോൾ പി.എഫ് ട്രാൻസ്ഫർ, ഉയർന്ന പെൻഷനുമായി ബന്ധപ്പെട്ട പോളിസികൾ തുടങ്ങി പി.എഫുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും കൂടുതൽ ലളിതമാകും.
1. പ്രൊഫൈൽ അപ്ഡേഷൻ
പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക എന്നത് ഏറെക്കുറെ ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയായിരുന്നു. നിങ്ങളുടെ യു.എ.എൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രൊഫൈൽ അപ്ഡേഷൻ ലളിതമായി ചെയ്യാം. നിങ്ങളുടെ പേര്, ജനനത്തിയ്യതി, ജെൻഡെർ, നാഷണാലിറ്റി, രക്ഷിതാക്കളുടെ പേര്, മാരിറ്റൽ സ്റ്റാറ്റസ്, ജീവിത പങ്കാളിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, തൊഴിൽ ആരംഭിച്ച/അവസാനിച്ച തിയ്യതികൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു രേഖകളുമില്ലാതെ തന്നെ ഓൺലൈനായി നൽകാൻ സാധിക്കും. അതേ സമയം നിങ്ങളുടെ യു.എ.എൻ, 2017 ഒക്ടോബർ 1ന് മുമ്പ് ലഭിച്ചതാണെങ്കിൽ ചില വിവരങ്ങൾ മാറ്റണമെങ്കിൽ എംപ്ലോയറുടെ അപ്രൂവൽ ആവശ്യമാണ്.

2. പി.എഫ് ട്രാൻസ്ഫർ
ജോലി മാറുമ്പോൾ പി.എഫ് മാറ്റുക എന്നത് സങ്കീർണമായ ഒരു നടപടിക്രമമായിരുന്നു. 2025 ജനുവരി 15ന് ഇത് സംബന്ധിച്ച് ഇ.പി.എഫ്.ഒ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം ചില കേസുകളിൽ പഴയ അല്ലെങ്കിൽ പുതിയ തൊഴിലുടമയുടെ അംഗീകാരം പി.എഫ് ട്രാൻസ്ഫറിന് ആവശ്യമില്ല. താഴെ പറയുന്ന കേസുകളിലാണ് ഇത് ബാധകമായിരിക്കുന്നത്.
ഒരേ യു.എ.എൻ ലിങ്ക് ചെയ്തിരിക്കുന്ന മെംബർ ഐ.ഡിയിലെ ട്രാൻസ്ഫറുകൾ (2017 ഒക്ടോബർ 1ന് ശേഷം ഇഷ്യു ചെയ്ത, ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന യു.എ.എൻ)
ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന രണ്ട് വ്യത്യസ്ത യു.എ.എൻ. പേര്, ജനനത്തിയ്യതി, ജെൻഡർ എന്നിവയിൽ മാറ്റമുണ്ടാകരുത്. ഒരു യു.എ.എൻ നേരത്തെ ഇഷ്യു ചെയ്തതും, രണ്ടാമത്തെ യു.എ.എൻ പിന്നീട് ഇഷ്യു ചെയ്തതും ആണെന്നിരിക്കട്ടെ. ഇവിടെയും ആധാർ വിവരങ്ങൾ പൊരുത്തപ്പെടുന്നുണ്ടെങ്കിൽ ട്രാൻസ്ഫർ നടത്താൻ സാധിക്കും.
3. ജോയിന്റ് ഡിക്ലറേഷനിലെ മാറ്റങ്ങൾ
ജോയിന്റ് ഡിക്ലറേഷനുമായി ബന്ധപ്പെട്ടും പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ ബാധകമായിരുന്ന ‘Earlier SOP version 3.0’ ഒഴിവാക്കി. ആധാർ അധിഷ്ഠിത യു.എ.എൻ ഉള്ളവർക്കും, പഴയ യു.എ.എൻ ആണെങ്കിലും ആധാറുമായി ബന്ധപ്പെട്ട് യു.എ.എൻ വെരിഫിക്കേഷൻ നടത്തിയവർക്കും ഓൺലൈനായി ജോയിന്റ് ഡിക്ലറേഷൻ നൽകാം. യു.എ.എൻ ഇല്ലാത്ത, ആധാർ വെരിഫിക്കേഷൻ നടത്താത്ത, മരണം തുടങ്ങിയ കേസുകളിൽ ഫിസിക്കൽ ജോയിന്റ് ഡിക്ലറേഷന് വ്യവസ്ഥകളുണ്ട്

 

4. പുതിയ പെൻഷൻ പേയ്മെന്റ് സംവിധാനം
2025 ജനുവരി 1 മുതൽ സെൻട്രലൈസ്ഡ് പെൻഷൻ പേയ്മെന്റ് സിസ്റ്റം (CPPS) ഇ.പി.എഫ്.ഒ നടപ്പാക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും എൻ.പി.സി.ഐ പ്ലാറ്റ്ഫോമിൽ നിന്ന് നേരിട്ട് പെൻഷൻ അയയ്ക്കാൻ സാധിക്കും. അതേ സമയം യു.എ.എൻ ആധാറുമായി ലിങ്ക് ചെയ്തിരിക്കേണ്ടത് ഇവിടെ ആവശ്യമാണ്. എങ്കിൽ മാത്രമേ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) ലഭ്യമാവുകയുള്ളു.

5. ഉയർന്ന പെൻഷൻ
ഉയർന്ന വരുമാനമുള്ള, പെൻഷൻ എടുത്തതോ, എടുക്കാൻ ആഗ്രഹിക്കുന്നതോ ആയ അംഗങ്ങളുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം എല്ലാ പെൻഷൻകാരുടെയും പെൻഷൻ ഏകീകൃതമായി മാത്രമേ കണക്കാക്കുകയുള്ളു. റിക്കവറി, പേയ്മെന്റ് അരിയർ എന്നിവ വെവ്വേറെയായി പരിഗണിക്കും.

ReadAlso:

24 മണിക്കൂറിൽ ‌ 5,88,107 പോളിസികൾ ; ​ഗിന്നസിൽ കയറി എൽഐസി!!

ഈ സർക്കാർ പദ്ധതിയിലൂടെ നിങ്ങൾക്ക് കോടീശ്വരനാകാം; ഇതി കോംമ്പൗണ്ടിങ് മാജിക്ക്!!

എല്‍ഐസി പ്രീമിയം ഇനി വാട്‌സ്ആപ്പിലൂടേയും!!

ഇൻഷുറൻസ് പോളിസികൾ ഈടായി നൽകി ലോൺ നേടാൻ കഴിയും!!

മികച്ച റിട്ടേൺ തരുന്ന മ്യൂചൽ ഫണ്ടുകൾ ഇതാ

Tags: probident fund

Latest News

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡ് വിഭജനം : അന്തിമവിജ്ഞാപനമായി

എഐസിസി സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപി, കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

നിലമ്പൂരിൽ എൽഡിഎഫ് ജയിച്ചത് രാഷ്ട്രീയ അടിത്തറയുള്ളതിനാൽ: എ വിജയരാഘവൻ

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡ് വിഭജനം: അന്തിമവിജ്ഞാപനമായി, കോര്‍പ്പറേഷനുകളില്‍ കുറഞ്ഞത് 56 ഉം കൂടിയത് 101 വാര്‍ഡുമാണ്

വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.