Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala Kerala

അക്ഷയ തൃതീയ ഓഫറുകളുമായി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 28, 2025, 05:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: മുത്തൂറ്റ് എം മാത്യു ഗ്രൂപ്പിന്റെ കമ്പനികളിലൊന്നായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് പ്രത്യേക അക്ഷയ തൃതീയ ഓഫറുകള്‍ പ്രഖ്യാപിച്ചു. പാരമ്പര്യം, വിശ്വാസം, കാലാതീതമായ നിക്ഷേപ മൂല്യം എന്നിവ ഒരുമിച്ച് ചേര്‍ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് ഇത്.

ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 999 പരിശുദ്ധിയുള്ള 24 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങള്‍, ബിഐഎസ് ഹാള്‍മാര്‍ക്കുള്ള 916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍, ആകര്‍ഷകമായ വെള്ളി ആഭരണങ്ങള്‍ എന്നിവ എറണാകുളം കലൂരിലെ റോയല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഹെഡ് ഓഫീസില്‍ നിന്നും വാങ്ങാവുന്നതാണ്. ഇന്ത്യയിലുടനീളം ഡെലിവറിയുമുണ്ട്. എല്ലാ സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങള്‍ക്കും പരിമിത കാലത്തേക്ക് 2 ശതമാനം കിഴിവും ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ മുന്‍കൂട്ടി തിരഞ്ഞെടുക്കാനായി അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ മുത്തൂറ്റ് റോയല്‍ ഗോള്‍ഡിന്റെ ജനകീയമായ കനകവര്‍ഷ സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളിലൂടെ 3 മാസം, 6 മാസം, 11 മാസം 20 ദിവസം കാലാവധികളില്‍ ആകര്‍ഷകമായ ബോണസും ലഭിക്കും. ഇതിലൂടെ വിവിധ വിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതല്‍ ചിട്ടയായതും കുറഞ്ഞ വിലയിലും സ്വന്തമാക്കാന്‍ കഴിയും. പ്രതിമാസ നിക്ഷേപ പദ്ധതികള്‍ 1,000 രൂപ മുതല്‍ ആരംഭിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് അക്ഷയ തൃതീയയുടെ സാംസ്‌കാരിക പ്രാധാന്യം ഉള്‍ക്കൊള്ളുന്നതോടൊപ്പം അവരുടെ സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ എളുപ്പത്തില്‍ വളര്‍ത്താനും സഹായിക്കുന്നു.

അക്ഷയ തൃതീയ ഇന്ത്യയിലുടനീളം പുതിയ തുടക്കത്തിന്റെയും, സമൃദ്ധിയുടെയും, സമ്പത്തിന്റെയും ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഈ ദിവസം ഉപഭോക്താക്കള്‍ക്ക് എത്രത്തോളം ആഴത്തിലുള്ള സാംസ്‌കാരികവും വൈകാരികവുമായ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കി പുതിയ ഓഫറുകള്‍ നല്‍കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ വിശ്വാസം, പാരമ്പര്യം, സാമ്പത്തിക ശാക്തീകരണം എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. സ്വര്‍ണ്ണം, വെള്ളി ശേഖരങ്ങളുടെ പ്രത്യേക ശ്രേണി, ആകര്‍ഷകമായ കിഴിവുകള്‍, യോജിച്ച നിക്ഷേപ പദ്ധതികള്‍ എന്നിവയിലൂടെ ഈ അക്ഷയ തൃതീയ ഓരോ ഉപഭോക്താവിനും അര്‍ത്ഥവത്താക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് പ്രമോട്ടര്‍ ആര്‍ലിന്‍ മാത്യൂ മുത്തൂറ്റ് പറഞ്ഞു.

നൂതനമായ പദ്ധതികളിലൂടെയും അനുയോജ്യമായ പ്ലാനുകളിലൂടെയും ഉയര്‍ന്ന നിലവാരമുള്ള സ്വര്‍ണ്ണം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് നിലവില്‍ വന്നത്. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യങ്ങളെയും ഉത്സവങ്ങളുടെ ആവേശത്തെയും ആദരിക്കുന്നതോടൊപ്പം അര്‍ത്ഥവത്തായ നിക്ഷേപാവസരങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ശക്തിപ്പെടുത്തുന്നത് തുടരുന്നു.

ReadAlso:

ഒമ്പതാം നിലയില്‍ നിന്നും പൂച്ചയെ താഴേക്കറിഞ്ഞ് കൊന്നു, കേസെടുത്ത് പൊലീസ്

വിമാനാപകടം; അഹമ്മദാബാദ് വിമാനത്താവളം അടച്ചു

അഹമ്മദാബാദിലെ വിമാനാപകടം; 110മരണം, വിമാനത്തിൽ 242 യാത്രക്കാർ

അഹമ്മദാബാദിലെ വിമാനാപകടം; ഞെട്ടലും നിരാശയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

കൂട്ടുകാരോട് സംസാരിച്ചിരിക്കെ ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി വിദ്യാർത്ഥി

Tags: Muthoot Royal GoldAkshaya Tritiya Offers

Latest News

അഹമ്മദാബാദ് വിമാനാപകടം: പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിലെത്തും

വിമാനത്തില്‍ ഉണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം; ദുരന്തത്തിന്റെ ആഘാതം വര്‍ധിക്കാൻ കാരണം: അമിത് ഷാ | ahmedabad-air-india-flight-crash-amit-shah-reaction

‘മെയ്‌ഡേ…’; ഉണ്ടാകാനിരിക്കുന്ന ദുരന്തത്തെ പൈലറ്റ് വിളിച്ചുപറഞ്ഞു; ആ വാക്കുകളുടെ പ്രാധാന്യമെന്ത്? | Air India pilot gave Mayday call to ATC What it means

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7000 പിന്നിട്ടു, 24 മണിക്കൂറിനിടെ ആറ് മരണം | covid-19-india-cases-2025-live-updates

കാലവര്‍ഷം സജീവമാകുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത | Kerala rains alert in all districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.