നല്ലപ്പഴുത്ത നേന്ത്രപഴം തൊലികളഞ്ഞു അരിഞ്ഞു ജാറിൽ ഇടുകഅതിലേക്ക് ഒരുകട്ട ശർക്കര ചതച്ചു ഇടുകവെള്ളം ഒഴിച് അടിച്ചെടുക്കുകഒരുപാത്രത്തിലേക്കു പകർത്തുകഗോതമ്പുപൊടി ഇടുകഏലക്ക ചതച്ചിടുകജീരകം ഇടുക
തേങ്ങ ഇടുകമിക്സാക്കുകആവശ്യമെങ്കിൽ വെള്ളം ഒഴിക്കാംമിക്സ്ക്കാംഉപ്പ് ഇടുകഉണ്ടാക്കാറാകുന്ന ടൈം baking soda മിക്സാക്കുകഉണ്ണിയപ്പം തട്ടിൽ ഓയിൽ ഒഴിച്ച് ചൂടായാൽ കോരിയൊഴിക്കുകമൂടിവെച്ചു വേവിക്കുകകോരിയെടുക്കുകനേന്ത്രപഴം ഗോതമ്പപ്പം റെഡി