പാവയ്ക്കാ നന്നായി കഴുകി കുരുകളഞ്ഞു വട്ടത്തിൽ അരിഞ്ഞുവക്കുകഅതിലേക്ക് ഉപ്പ് ഇട്ടു തിരുമി വക്കുകഒരുദിവസം മുഴുവൻ വെയിലത്ത് വക്കുകപിറ്റേദിവസം വെയിലത്ത് വക്കുന്നതിന് മുൻപ് കട്ടതൈര് ഒഴിക്കുക
മുളകുപൊടി, ഉപ്പ് ഇട്ടു നന്നായി കൈകൊണ്ട് മിക്സാക്കുകവെയിലത്ത് 5or 6 ദിവസം വക്കുകനന്നായി ഉണങ്ങിയാൽ ഓയിലിൽ വറുത്തു കോരുകകഴിക്കുന്ന സമയത്തു വെളിച്ചെണ്ണ ഒഴിച്ചു മിക്സാക്കി കഴിക്കുകറെഡി.