തക്കാളി പച്ച മുളക് കറിവേപ്പില എന്നിവ എണ്ണ ചൂടാക്കി വാട്ടിയെടുക്കുക ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കൂക,മുളക്പൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി,എന്നിവ ചേർത്തിളക്കി 3/4 കപ്പ് വെള്ളവും ചേർത്ത് ഞണ്ട് കഷ്ണങ്ങളും ചേർക്കുക.അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക.അടപ്പ് തുറന്ന് ഗരം മസാലയും കുരുമുളക് പൊടിയും ചേർത്തിളക്കി മൂടിവയ്ക്കുക. അഞ്ച് മിനിറ്റ് കഴിഞ്ഞ് തീ അണച്ച് ഇറക്കി വയ്ക്കാം .സ്പൈസി ഞണ്ട് റോസ്റ്റ് റെഡി.