ചെറുതായി കട്ട് ചെയ്ത പഴങ്ങൾ
പാൽ 1/2 കപ്പ്
ഈന്തപ്പഴം 10 എണ്ണം
അണ്ടിപ്പരിപ്പ് 10 എണ്ണം
ഉണ്ടാക്കുന്ന വിധം
1. പഴങ്ങളെല്ലാം അരിഞ്ഞത് ഒരു ബൗളിലേക്ക് ഇടുക
2. മിക്സിയുടെ ജാറിലേക്ക് കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും പാലും ചേർത്തു നന്നായി അരക്കുക
3. അരച്ചെടുത്തത് പഴങ്ങളിലേക്ക് ചേർത്തു ഇളക്കി ഫ്രിഡ്‌ജിൽ വെച്ചു നന്നായി തണുപ്പിച്ചു കഴിക്കാം
പഴങ്ങൾ (ആപ്പിൾ ,മാതളം ,വാഴപ്പഴം,മധുരമുള്ള മുന്തിരി )തുടങ്ങിയവ എടുക്കാം
ഈന്തപഴവും അണ്ടിപ്പരിപ്പും പാലുമൊക്കെ കട്ട് ചെയ്ത പഴങ്ങളുടെ അളവനുസരിച്ചു എടുത്താൽ മതി. നട്സ് കട്ട് ചെയ്തതും വേണമെങ്കിൽ ചേർക്കാം.