Recipe

നല്ല പഴുത്ത പഴമുണ്ടെൽ അരിയട റെഡി.

രണ്ട് പഴം എടുക്കുക
തൊലികളഞ്ഞു ഉടച്ചെടുക്കുകഅതിലേക്ക് ഒരുഗ്ലാസ് അരിപൊടി, ഉപ്പ്, ഏലക്ക ചതച്ചത്, നെയ്യ്, തേങ്ങ, തേങ്ങാവെള്ളം ഒകെക്കൂടി ചേർത്ത് രണ്ട് കട്ട ശർക്കര ഉരുക്കിയത് കൂടെ ഒഴിച്ചു നന്നായി കൊഴച്ചെടുക്കുകഇലയിൽ കുമ്പിൾ കുത്തി കുറേച്ചേ ഇട്ടു മടക്കിവക്കുകഇട്ട്‌ലിപാത്രത്തിൽ വെച്ച് വേവുച്ചെടുക്കുക

..