Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

ആദ്യം മുതല്‍ ശോഭനയെ മനസ്സില്‍ കണ്ടിരുന്നു ;പ്രോഗ്രാമുകള്‍ ഉള്ളത്‌കൊണ്ട് കമ്മിറ്റ് ചെയ്യുമെന്ന ഉറപ്പ് ഉണ്ടായിരുന്നില്ലെന്ന് രഞ്ജിത്ത്

സിനിമയ്ക്ക് വേണ്ടി ശോഭനയെ ബന്ധപ്പെട്ടപ്പോള്‍ അംബാനിയുടെ വരെ പ്രോഗ്രാമുണ്ടെന്നും നിര്‍മാതാവിന് നഷ്ടം വരുമെന്നും പറഞ്ഞിരുന്നു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 3, 2025, 03:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തീയറ്ററുകളില്‍ ഗംഭീര കൈയ്യടി നേടികൊണ്ടിരിക്കുന്ന മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രമാണ് ‘തുടരും ‘. ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം ആരാധകരെ രോമാഞ്ചം കൊളളിക്കുന്നതായിരുന്നു. ചിത്രത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. ഒരു നീണ്ട ഇടവേളയക്ക് ശേഷം മോഹന്‍ലാല്‍ ശോഭന താര ജോഡികള്‍ ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്‌ . മോഹന്‍ലിന്റെയും പ്രകാശ് വര്‍മയുടെയും പ്രകടനങ്ങള്‍ക്ക് ലഭിക്കുന്ന അതേ കയ്യടി ശോഭനയുടെ കഥാപാത്രത്തിനും തിയേറ്ററില്‍ ലഭിക്കുന്നുണ്ട്.

സിനിമയുടെ ആദ്യം മുതല്‍ ശോഭനയെ മനസ്സില്‍ കണ്ടിരുന്നുവെന്നും, എന്നാല്‍ ഒരുപാട് പ്രോഗ്രാമുകള്‍ ഉള്ളത്‌കൊണ്ട് നടി സിനിമ കമ്മിറ്റ് ചെയ്യുമെന്ന ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും നിര്‍മാതാവ് രഞ്ജിത് പറഞ്ഞു. കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ആദ്യം തുടക്കത്തിനു വേണ്ടി ശോഭനയെ ബന്ധപ്പെട്ടപ്പോള്‍ അംബാനിയുടെ വരെ പ്രോഗ്രാമുണ്ടെന്നും നിര്‍മാതാവിന് നഷ്ടം വരുമെന്നും പറഞ്ഞിരുന്നു. പക്ഷേ കഥ കേട്ട ശേഷം ശോഭന ചിത്രത്തില്‍ കമ്മിറ്റ് ചെയ്തുവെന്നും രഞ്ജിത്ത് പറഞ്ഞു.

ആദ്യം മുതലേ ചിത്രത്തിലെ ശോഭനയെ നായിക ആക്കിയാലോ എന്ന് തരുണും, സുനിലും ചോദിച്ചിരുന്നു. എന്നാല്‍ ശോഭനയുടെ കാര്യം എനിക്ക് നന്നായി അറിയാമായിരുന്നു. അവര്‍ക്ക് ഒരുപാട് പ്രോഗ്രാമുകളുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് മദ്രാസ് വിട്ട് വരാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ശോഭന.

”ശോഭനയുമായി വളരെ അടുത്ത ബന്ധമുളളതു കൊണ്ട് ഞാന്‍ വിളിച്ചിരുന്നു. എന്നെ ജീ എന്നാണ് ശോഭന വിളിക്കുന്നത്. ജീ പ്രശ്‌നമൊന്നുമില്ല ഒരുപാട് പ്രോഗ്രാമുകളുണ്ട്. മോഹന്‍ലാലിനെ പോലുളള ഒരാളെ നിര്‍ത്തിയിട്ട് ഞാന്‍ പ്രോഗ്രാമിന് പോകുന്നത് ശരിയാകുമോ എന്നും അവര്‍ ചോദിച്ചു. ആദ്യം നിര്‍മാതാവാണ് തീരുമാനിക്കേണ്ടത്. നല്ല നഷ്ടം വരും, ഇടയ്ക്കിടെ മദ്രാസില്‍ പോയി പ്രോഗ്രാം ചെയ്യേണ്ടി വരും. അംബാനിയുടെ വരെ പ്രോഗ്രാമുണ്ട്, ഇതിന്റെ എല്ലാം തിരക്കിലാണ് ആലോച്ചിച്ച് തീരുമാനിക്കാമെന്നും ശോഭന എന്നോട് പറഞ്ഞു. അതിന് മുന്നേ കഥ കേള്‍ക്കാന്‍ ഞാന്‍ ശോഭനയോട് പറഞ്ഞുവെന്നും ”-രഞ്ജിത്ത് പറഞ്ഞു.

അങ്ങനെ കഥ കേള്‍ക്കാന്‍ ശോഭന തയ്യാറായതും ഞാന്‍ തരുണിനെ വീഡിയോ കോളില്‍ വിളിച്ചു, കഥ മുഴുവന്‍ പറഞ്ഞു കൊടുത്തു. കഥ കേട്ട ശേഷം ശോഭന എന്നെ തിരിച്ചുവിളിച്ചിരുന്നു. കഥ കൊളളാം പക്ഷേ നമ്മള്‍ എന്ത് ചെയ്യുമെന്ന് അവര്‍ എന്നോട് ചോദിച്ചു. ഒരു കാര്യം ചെയ്യൂ നിങ്ങള്‍ ആ ഡേറ്റുകള്‍ അയച്ച് തരൂ, ഞാന്‍ അതനുസരിച്ച് തരുണിനോട് പറയാം എന്ന് പറഞ്ഞു. അങ്ങനെയാണ് ശോഭന ചിത്രത്തില്‍ കമ്മിറ്റ് ചെയ്യുന്നതും വന്ന് അഭിനയിക്കുന്നതും, അത് ഈ സിനിമയുടെ ഏറ്റവും വലിയ ഭാഗ്യമായി മാറിയെന്നും രഞ്ജിത് പറഞ്ഞു.

ReadAlso:

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക് | Chaos at Toxic movie pre-release event in Hyderabad

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ” ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

ജോളിയുമായി സാമ്യം; ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്

Tags: actor mohanlalshobhanaAnweshanam.comtharun moorthythudarum movieTHUDARUM MALAYLAM MOVIE

Latest News

അമേരിക്കയുമായുള്ള യുദ്ധം നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ ഇറാന്റെ തീരുമാനം

തലസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം; കനകക്കുന്നിൽ പതാക ഉയർത്തി മന്ത്രി പിസി വിഷ്ണുനാഥ്

തമിഴ് സിനിമ പ്രതിസന്ധിയിൽ ; സെപ്തംബർ മുതൽ പുതിയ റിലീസ് ഇല്ലെന്ന് നിർമാതാക്കൾ

സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ വനിതാ ബില്ലിനെ പിന്തുണയ്ക്കണം; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി സ്‌മൃതി ഇറാനി

കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കാൻ ഒരു വർഷം ചെലവാക്കിയത് 92 കോടി രൂപ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies