Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 4, 2025, 04:01 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. താരത്തിന്റെ വീഡിയോകൾക്കും ചിത്രങ്ങൾക്കും തുടരെ തുടരെ നിരവധി വിമർശനങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവച്ച റീലിന് ഒരാളിട്ട കമന്റിന് നടി നൽകിയ മറുപടിയാണ് വൈറൽ ആകുന്നത്.

വിമര്‍ശനങ്ങളെയെല്ലം അവഗണിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലും അഭിനയത്തിലുമെല്ലാം സജീവമായി മാറുകയാണ് രേണു. സിനിമയിലും സംഗീത ആല്‍ബത്തിലുമെല്ലാം അഭിനയിച്ച് കയ്യടി നേടുകയാണ് രേണു ഇന്ന്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കാനും രേണു മടിക്കാറില്ല. കമന്റിട്ട് തന്നെ തളര്‍ത്താന്‍ സാധിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ് രേണു.

പതിവ് പോലെ രേണുവിന് പിന്തുണയറിയിച്ചും മേക്കോവറിന് കയ്യടിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലരാകട്ടെ രേണുവിനെ വളരെമ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്യുന്നുണ്ട്.

തന്നെ പരിഹസിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രേണു ചുട്ട മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ”പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ” എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് രേണു നല്‍കിയ മറുപടി നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ് എന്നായിരുന്നു. രേണുവിനെ പിന്തുണച്ചും ആളുകള്‍ എത്തുന്നുണ്ട്. അവരും ഇയാള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. ”എല്ലാര്‍ക്കും അവരുടേതായ ഭംഗി ഉണ്ട്. അഭിനയം കൊള്ളില്ലേല്‍ പറയണം ആ ഡ്രസ്സ് കൊള്ളില്ലേല്‍ പറയാം എന്തിനാ ബോഡി ഷെയിം ചെയ്യുന്നത് നമ്മള്‍ ആരും എല്ലാം തികഞ്ഞവര്‍ അല്ല” എന്നായിരുന്നു ഒരു മറുപടി.

”രേണു പൃഥ്വിരാജിനോട് ഒരു ചാന്‍സ് ചോദിക്കെണേ. ഉറപ്പായും കിട്ടും. അത്രക്കും അഭിനയമാണ്. ഒരു രക്ഷയുമില്ല” എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഇതിനും രേണു മറുപടി നല്‍കുന്നുണ്ട്. ”അദ്ദേഹം എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും” എന്നാണ് രേണു നല്‍കിയ മറുപടി. അതേസമയം ഇതെന്ത് കോലം എന്ന് ചോദിച്ച ഒരാളോട് രേണു പറയുന്നത് നീ പിന്നെ സംഭവം ആണല്ലോ എന്നാണ്.

അതേസമയം നിരവധി പേരാണ് രേണുവിനെ അധിക്ഷേപിച്ച് രംഗത്തെത്തുന്നത്. ”നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു ചിലര്‍, ബ്യൂട്ടീഷന്‍ കൊറേ വാരികൂട്ടും പണി നിര്‍ത്താണ്ട മോളെ. നീ പാണക്കാരി ആവും. ഇപ്പോള്‍ കുപ്പായം ഇത്ര ഇറക്കം ഉണ്ട്. കുറച്ചു കഴിഞ്ഞാല്‍ തുണി എവിടെയാ ഉള്ളത് എന്ന് ചോദിക്കേണ്ടിവരും. ആ ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അത് അവരുടെ പ്രോഫേഷണല്‍ ആണ്. സിനിമ യില്‍ എത്തിയാല്‍ എല്ലാവരും ഇങ്ങനെ ആകും അല്ലെങ്കില്‍ അവര്‍ ആകും,, മോന്ത കണ്ടാല്‍ പട്ടി കഞ്ഞി കുടിക്കില്ല. കോലം ആണ് പാടത്ത് വെക്കാന്‍ കൊള്ളാം ഏതോ കടയിലെ മുഴുവന്‍ വൈറ്റ് സിമന്റ് മേടിച്ച് പൂശിയിട്ടുണ്ട്” എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

അതേസമയം നെഗറ്റീവ് കമന്റുകളോടുള്ള തന്റെ നിലപാട് എന്തെന്ന് രേണു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ തനിക്ക് ഇഷ്ടമുള്ളൊരു ജോലിയാണ് ചെയ്യുന്നത്. മറ്റ് പലരും ചെയ്യുന്ന ജോലി തന്നെയാണിത്. അവര്‍ക്കാര്‍ക്കും ഇല്ലാത്ത വിമര്‍ശനം തനിക്ക് എന്തിനാണെന്നാണ് രേണു ചോദിക്കുന്നത്. താന്‍ വീട്ടില്‍ തന്നെ ഇരിക്കണം എന്നാണ് ഇക്കൂട്ടര്‍ പറയുന്നതെങ്കില്‍ താന്‍ പറയുന്ന പണം മാസാമാസം തന്നാല്‍ മതിയെന്നും രേണു പറയുന്നുണ്ട്. താന്‍ ചെയ്യുന്നത് തന്റെ ജോലി മാത്രമാണെന്നും ആര്‍ക്കും തന്നെ തടയാന്‍ സാധിക്കില്ലെന്നും രേണു പറയുന്നുണ്ട്.

ReadAlso:

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

‘ആ ചിത്രത്തില്‍ അഭിനയിച്ചത് ഒരുപാട് കരഞ്ഞിട്ടാണ്,ഒട്ടും ഓക്കെയായിരുന്നില്ല’; വെളിപ്പെടുത്തലുമായി മഞ്ജു പത്രോസ്

മലയാളി പെണ്‍കുട്ടിയെ കിട്ടിയാല്‍ വിവാഹം കഴിച്ച് കേരളത്തില്‍ കൂടണം: ആ​ഗ്രഹം തുറന്ന് പറഞ്ഞേ് കിലി പോൾ | Kili Paul

​ഗാനമേളയ്ക്കിടയിൽ പെൺക്കുട്ടികൾക്കെതിരെ അതിക്രമവുമായി യുവാവ്; പ്രതികരിച്ച് നടി അനുശ്രീ | Anusree

 

https://www.instagram.com/reel/DJMk5M-yCI7/?utm_source=ig_embed&ig_rid=e5ee5c40-9406-4e1f-955c-7044133bc0a7

 

 

Tags: newsphotorenu sudhi

Latest News

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

അന്‍വറുമായി ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ മടങ്ങി കെ സി വേണുഗോപാല്‍ | No talks with Anvar for now; KC Venugopal returns without meeting

ശക്തമായ മഴ; 6 ജില്ലകളിൽ നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.