Recipe

തേങ്ങ ചോര്‍ ഉണ്ടാക്കുന്ന വിധം

തേങ്ങ ചോര്‍ ഉണ്ടാക്കുന്ന വിധം

അരി നന്നായി കഴുകി ഒരു വലിയ പാനില്‍ എടുക്കുക. അതിനു ശേഷം ചെറിയ ഉള്ളി മുറിച്ചത് എടുക്കുക ,പിന്നെ ഉലുവ തേങ്ങ ചിരകിയത് ,ഉപ്പ് എന്നിവ ചേര്‍ക്കുക .കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക

ഇതിലോട്ട് തിളച്ച വെള്ളം ഒഴിക്കുക ,(ഒരു കപ്പ്‌ അരിക്ക് 3 കപ്പ്‌ വെള്ളം എന്നാ കണക്കില്‍ ഒഴിക്കുക ) എന്നിട്ട് ഇതിനെ ചെറിയ തീയ്യില്‍ അടച്ച് വച്ച് വേവിക്കുക ,ഇടയ്ക്കിടെ ഇളക്കി കൊടുക്കുക വെള്ളം വറ്റിയാൽ തീ ഓഫ്‌ ചെയ്ത് മാറ്റി വെക്കാം.