History

ഇന്ത്യയ്ക്കൊപ്പം എന്നും നിൽക്കും എന്ന് വിശ്വാസമുള്ള ഒരു രാജ്യം അന്നത്തെ അവസ്ഥയിലും ഇന്ത്യക്കൊപ്പം നിന്നത് ആ രാജ്യം

വീണ്ടുമൊരു ഇന്ത്യ പാകി യുദ്ധം കൂടി നടക്കാൻ പോവുകയാണ് ഇപ്പോൾ വളരെയധികം ഭയത്തോടെ ആയിരിക്കും ഒരു പക്ഷേ എല്ലാവരും ഈ ഒരു യുദ്ധത്തെ നോക്കിക്കാണുന്നത് എന്നാൽ അതോടൊപ്പം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട് ഇതിനുമുമ്പും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം നടന്നിട്ടുണ്ട് ആ സമയത്ത് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിട്ടുള്ള ഒരു രാജ്യം എന്നത് എപ്പോഴും ഇന്ത്യ ഓർമ്മിക്കേണ്ട ഒരു രാജ്യം കൂടിയാണ് അത് ഏത് രാജ്യമാണെന്ന് ചോദിച്ചാൽ എല്ലാവർക്കും പരിചിതമായ ഒരു രാജ്യം തന്നെയാണ്

സോവിയറ്റ് യൂണിയൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ റഷ്യയാണ് ആ രാജ്യം വളരെയധികം സഹായവുമായി എല്ലാകാലത്തും ഇന്ത്യക്കൊപ്പം നിന്നിട്ടുള്ള ഒരു രാജ്യമാണ് റഷ്യ ഒരു സമയത്ത് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒറ്റയ്ക്കായപ്പോൾ എല്ലാവരും ഇന്ത്യയെ ഒറ്റപ്പെടുത്തിയപ്പോൾ അന്ന് ഇന്ത്യക്ക് സഹായവുമായി എത്തിയത് സോവിയറ്റ് യൂണിയൻ ആയിരുന്നു അന്ന് സോവിയറ്റ് യൂണിയൻ പാക്കിസ്ഥാനോട് പറഞ്ഞത് ഒന്നു മാത്രമായിരുന്നു ഇനി നിങ്ങൾ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുകയാണെങ്കിൽ അത് റഷ്യൻ എതിരെയുള്ള യുദ്ധമായി ആയിരിക്കും ഞങ്ങൾ കാണുന്നത്

പിന്നെ പാക്കിസ്ഥാന് സംഭവിക്കുന്നത് എന്താണെന്ന് പറയാൻ പറ്റില്ല അത്രത്തോളം വലിയൊരു യുദ്ധം തന്നെയായിരിക്കും ഇനി ഉണ്ടാവാൻ പോകുന്നത് ഞങ്ങൾ ഇന്ത്യയെ സഹായിക്കും നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഇനി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യൂ എന്നാണ് അക്കാലത്ത് ഇന്ത്യയെ എല്ലാ രാജ്യങ്ങളും ഒറ്റപ്പെടുത്തിയ സമയത്ത് സോവിയറ്റ് യൂണിയൻ ആയിരുന്നു ഇന്ത്യയ്ക്ക് പിന്തുണ നൽകിക്കൊണ്ട് നിന്നത് . ഇന്നുവരെ ആവശ്യം വന്നാൽ തീർച്ചയായും ഇന്ത്യക്കൊപ്പം യൂണിയൻ ഉണ്ടാവും എന്നത് വലിയൊരു വിശ്വാസം തന്നെയാണ്