കിടിലൻ സ്വാതിലൊരു മുട്ട റോസ്റ്റ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാകുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി സവാളയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.ഉപ്പു ചേർക്കുക. ഇതിലേക്ക് തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം പൊടികൾ എല്ലാം ചേർത്ത് ഇളക്കുക നല്ല ബ്രൗൺ നിറമാകുമ്പോൾ പുഴുങ്ങിയ മുട്ട ചേർത്ത് ഇളക്കി അഞ്ചു മിനിട്ടു അടച്ചു വെച്ച ശേഷം ഇളക്കിടുക്കാം.എരിവുള്ള മുട്ട റോസ്റ്റ് റെഡി.