Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഭർത്താവ് മരിച്ചത് മക്കളുടെ പരീക്ഷ സമയത്ത്; സങ്കടം ഉള്ളിൽ ഒതുക്കി കഴിച്ചുകൂട്ടിയത് ഇന്നെന്ന പോലെയും; ഭർത്താവിന്റെ വിയോ​ഗത്തിൽ നടി ഉമാ നായർ | Uma Nair

കല്ലും മുള്ളും തീയും നിറഞ്ഞ വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 13, 2025, 10:02 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഭർത്താവിന്റെ ആകസ്മിക വിയോ​ഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഉമാ നായർ. വേർപാട് എങ്ങും സൃഷ്ടിക്കുന്നത് വല്ലാത്ത ശൂന്യതയാണ്. മക്കളുടെ പരീക്ഷ നടക്കുന്ന സമയം ആയിരുന്നു അതെന്നും ജീവിതത്തിൽ ഏറെ പ്രയാസകരമായ സമയമായിരുന്നു അപ്പോഴെന്നും ഉമാ നായർ പറയുന്നു.

അദ്ദേഹം മോർച്ചറിയിൽ ഇരിക്കുമ്പോൾ എന്റെ കുഞ്ഞുങ്ങളുടെ മുൻപിൽ എന്റെ ഒരു മുഖഭാവം കൊണ്ട് പോലും ഒരു സംശയത്തിനും ഇടവരുത്തിയില്ല. അദ്ദേഹത്തിന്റെ വിയോഗത്തിലും ഒപ്പം നിന്നത് മക്കൾ ആണ്. കുടുംബ ജീവിതത്തിൽ പ്രശ്നം വന്നപ്പോൾ ഞാൻ കാട്ടിൽ അകപ്പെട്ടപോലെയായിരുന്നു. അവിടെ വെച്ചാണ് ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞത്. ഇനി ഞാൻ ഒറ്റയ്ക്കാണ് ആ പ്രശ്നങ്ങളിൽ നിന്ന് കയറി വരേണ്ടതെന്ന് അന്ന് ഞാൻ മനസിലാക്കി. അതിൽ നിന്നും കരകയറി വരേണ്ടത് എന്റെ ആവശ്യം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

കല്ലും മുള്ളും തീയും നിറഞ്ഞ വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്.എല്ലാ ദുര്ഘടങ്ങളായ പാതയും ഞാൻ ചാടി കടന്നു. കാരണം എന്നെ മാത്രം വിശ്വസിച്ച് രണ്ട് ജീവനുകൾ വീട്ടിലുണ്ടായിരുന്നു എന്റെ മക്കൾ. അവരെ ബാധ്യതയായി ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല. ഒരു അമ്മയാകുക എന്നത് ഭൂമിയിലെ ഏറ്റവും വലിയ കാര്യമായി ഞാൻ കരുതുന്നു.

content highlight:  Uma Nair 

ReadAlso:

എപ്പോഴും അലര്‍ട്ട് ആയി സര്‍വൈവല്‍ മോഡിലാണോ ജീവിക്കുന്നത്? നശിച്ച സ്നേഹം കൊണ്ട് നിങ്ങൾ മരിച്ചു പോകരുത്; അതുല്യയുടെ മരണത്തിൽ പ്രതിഷേധിച്ച് പോസ്റ്റിട്ട് അശ്വതി ശ്രീകാന്ത് – aswathi sreekanth about athulya death

‘മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്’: എന്നാല്‍ അവസരം കുറയുന്നതില്‍ വിഷമമുണ്ട്; ഇഷ തല്‍വാര്‍

‘എന്റെ മനസിൽ എന്നും എന്റെ രാജാവാണ് അച്ഛൻ,ഒന്നും ആലോചിക്കാതെ അച്ഛൻ ഒന്നും ചെയ്യാറില്ല’; മാധവ് സുരേഷ്

പറ്റില്ലാ എന്ന് എനിക്ക് തെളിഞ്ഞാല്‍ പോയ്‌ക്കോളാം; ട്രോളിയവർക്ക് മാസ് മറുപടിയുമായി മാധവ് സുരേഷ് – madhav suresh gives a mass reply

നടി ഹൻസികയും ഭർത്താവ് സൊഹേലും വേര്‍പിരിയുന്നോ? പ്രതികരിച്ച് സൊഹേൽ – hansika motwani and husband sohael living separately

Tags: uma nair husband deathAnweshanam.comUma Nair

Latest News

അതിശക്തമായ മഴ: സംസ്ഥാനത്തെ മുഴുവൻ ജില്ലകൾക്കും മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

‘മധ്യസ്ഥത എന്ന പേരിൽ സാമുവൽ ജെറോം പണം കവർന്നു, ഒരു ചർച്ചയും നടത്തിയിട്ടില്ല’; തലാൽ മഹ്ദിയുടെ കുടുംബം

ആലപ്പുഴ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവം; സര്‍ക്കാരിന്റെ ഹൈടെക് തള്ളുകള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നു: എബിവിപി

അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

‘സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്’: മിഥുന്‍ അനുസ്മരണ വേദിയില്‍ പൊട്ടികരഞ്ഞ് സ്‌കൂള്‍ മാനേജര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.