Kerala

എൽഡിഎഫ് അവിശ്വാസം പാസായി; നിരണം പഞ്ചായത്ത് കോൺഗ്രസിന് നഷ്ടമായി | Niranam LDF-UDF

പത്തനംതിട്ട നിരണം ഗ്രാമപഞ്ചായത്ത് ഭരണം കോൺഗ്രസിന് നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ്  ഭരണത്തിന് അറുതി വീണത്.

കോൺഗ്രസ് ഭരണസമതിയെ പുറത്തക്കാൻ യു.ഡി എഫ് അംഗങ്ങളും അവിശ്വാസത്തേ പിന്തുണച്ചു. അവിശ്വാസപ്രമേയത്തിന് അനുകൂലമായി 8 അംഗങ്ങൾ വോട്ട് ചെയ്തു.കോൺഗ്രസ് നേതാവായ കെ പി പൊന്നൂസും യുഡിഎഫ് ഭരണത്തിന്ന് അറുതി വരുത്താൻ അവിശ്വാസത്തെ പിന്തുണച്ചു.യുഡിഎഫിനെ പോലും വേണ്ടാത്ത ഭരണത്തിനാണ് അവസാനമായത് എന്ന് എൽഡി എഫ് അംഗം എം ജെ രവി പറഞ്ഞു.