Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആ ഒരു കാര്യത്തിൽ മമ്മൂക്കയും ലാലേട്ടനും ഒരുപോലെ; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ് | Tovino Thomas

നരിവേട്ടയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 16, 2025, 11:17 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സംവിധായകന്റെ ആവശ്യം തിരിച്ചറിഞ്ഞാണ് മോഹൻലാലും മമ്മൂട്ടിയുമുൾപ്പെടെയുള്ള അഭിനേതാക്കൾ ചെയ്യുന്നതെന്ന് നടൻ ടൊവിനോ. നരിവേട്ട എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജൂനിയർ സംവിധായകരാണ് പലപ്പോഴും ഇന്ന് കൂടുതൽ സിനിമകൾ ചെയ്യുന്നത്. എങ്കിലും അവരുടെ പ്രതീക്ഷയ്ക്കൊത്താണ് ഇരുവരുടെയും പക്വമായ ഇടപെടലെന്നും ടൊവിനോ കൂട്ടിചേർത്തു.

“സംവിധായകന് എന്താണോ ആവശ്യം അതാണ് അഭിനേതാക്കൾ ചെയ്യേണ്ടത്. അവർ ആവശ്യപ്പെടുന്നത് ചെയ്യുക എന്നത് ചെറിയ കാര്യമല്ല. വളരെ സീനിയറായ പലരും അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ലാലേട്ടനൊക്കെ അങ്ങനെ ചെയ്യുന്ന ആളാണ്. അദ്ദേഹം സംവിധായകന് മുന്നിൽ സ്വയം കീഴടങ്ങുന്ന ആളാണ്. പ്രായം കൊണ്ടോ അനുഭവം കൊണ്ടോ ആകാം ലാലേട്ടൻ അതിന് തയ്യാറാകുന്നത്.

മമ്മൂക്കയും അതുപോലെ തന്നെയാണ്. അവർ രണ്ടുപേരും സ്വയം സംവിധായകന് മുന്നിൽ കീഴടങ്ങുന്ന ആളുകളാണ്. അതാണ് ഞാൻ സിനിമയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം. ഞാൻ അത് അവരിൽ നിന്ന് ഇതിനകം തന്നെ പഠിച്ച കാര്യവുമാണ്. ഞാൻ പല സംവിധായകരോടും ആ കാര്യം പറയാറുമുണ്ട്. ‘ഞാൻ നിങ്ങൾക്ക് മുന്നിൽ സറണ്ടറായി നിൽക്കുകയാണ്. നിങ്ങൾക്ക് എന്നെ സിനിമക്കായി പൂർണമായും ഉപയോഗിക്കാം”, ടൊവിനോ പറഞ്ഞു.

content highlight: Tovino Thomas 

ReadAlso:

16 വർഷമായി പീഡനങ്ങൾ സഹിക്കുന്നു; മക്കളുമായി ഒരു പ്രശ്നവുമില്ല; ഭാര്യ ആർതിക്കെതിരെ പ്രസ്താവനയുമായി നടൻ ജയം രവി | Jayam Ravi

മലയാളത്തിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു; എഴുത്തുകാർ ​ഗൗരവമായി ചിന്തിക്കേണ്ട വിഷയമെന്നും നടി ഐശ്വര്യ ലക്ഷ്മി | Aiswarya Lakshmi

നടി ആര്യ വിവാഹിതയാകുന്നു, വരന്‍ ബിഗ് ബോസ് താരം

ഈ മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്! രേണു സുധിയെ പിന്തുണച്ച് കുറിപ്പുമായി എസ് ശാരദക്കുട്ടി | Renu Sudhy

എന്നോട് ആരും ഇങ്ങനെ ചെയ്തിട്ടില്ല!! നടൻ സൂരിയ്ക്ക് മുന്‍പില്‍ ആ രഹസ്യം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍ | Unni Mukundhan

Tags: MOHANLALTOVINO THOMASMAMMOOTTYAnweshanam.com

Latest News

നൃത്തപ്പൊലിമയില്‍ അമ്മപ്പെരുമ; നടനചാരുതയില്‍ നിറഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്റര്‍

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായ കേസ്; എക്സൈസ് അന്വേഷണം വഴിമുട്ടി

‘ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണം’; ഫയലുകൾക്കുപിന്നാലെ പോകേണ്ട സ്ഥിതി മാറണമെന്നും മുഖ്യമന്ത്രി

ലോകകപ്പ് യോ​ഗ്യതാ മത്സരം; മെസി അര്‍ജന്റീന ടീമില്‍ കളിക്കും | Argentina

Police freeze bank account of client in drug case

തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം; താമസിച്ചിരുന്നത് ആൺസുഹൃത്തിനൊപ്പം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.