പൈൻ ആപ്പിൾ – 1 ചെറുത്
പൊതിനയില -10 ഇല
പൊടിച്ചെടുത്ത വറ്റൽമുളക് -1 ടീസ്പൂൺ
നാരങ്ങാ നീര് – ഒന്നിന്റെ പകുതി
ഉപ്പ്
ഉണ്ടാക്കുന്ന വിധം :
1. പൈനാപ്പിൾ തൊലി കളഞ്ഞ് വളരെ ചെറുതായിട്ട് നുറുക്കി എടുക്കുക
2. പൊതീനയില നന്നായിട്ട് ഇടിച്ചെടുത്ത് പൈനാപ്പിളിലേക്ക് ചേർത്തു കൊടുക്കുക
3. അതിലേക്ക് ചില്ലി ഫ്ലെക്സും ഒരു ചെറുനാരങ്ങയുടെ പകുതി നീരും ഒഴിച്ചു കൊടുക്കുക
4. അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർത്ത് നന്നാക്കി മിക്സ് ചെയ്ത് എടുത്താല് അടിപൊളി സാലഡ് റെഡി. ഇത് നമുക്ക് സ്റ്റാർട്ടർ ആയിട്ടും സെർവ് ചെയ്യാം