Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മാനവിക മുഖമുള്ള ശാസ്ത്ര സങ്കേതിക വളര്‍ച്ചയാണ് കേരളത്തിന്റെ ലക്ഷ്യം മുഖ്യ മന്ത്രി പിണറായി വിജയന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 17, 2025, 07:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ശാസ്ത്ര സങ്കേതിക രംഗത്തെ ഗവേഷണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രൊഫഷണല്‍ രംഗത്തുള്ളവരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശാസ്ത്ര ഗവേഷണ രംഗത്ത് പൊതു സ്വകാര്യ പങ്കാളിത്വത്തിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ തേടും. ശാസ്ത്ര ഗവേഷണങ്ങള്‍ക്കുള്ള തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇത് ശരിയായ നിലപാടല്ല. ഗവേഷണങ്ങള്‍ പുതിയ അറിവുകള്‍ക്കും സാമൂഹിക പുരോഗതിയ്ക്ക് വേണ്ടിയുമാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സാമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുന്ന സ്ഥിതിയുണ്ട്. നിര്‍ഭാഗ്യവശാല്‍ ശാസ്ത്ര പ്രചരണം നടത്തുന്നവരും ഭരണഘടന പദവയില്‍ ഇരിക്കുന്നവരും അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ട്. ദേശീയ സയന്‍സ് കോണ്‍ഗ്രസ്സില്‍ പോലും തെറ്റായ അവകാശ വാദങ്ങള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണ്ടി. ഇതിനെതിരെ ജനകീയ ബോധവല്‍കരണത്തിനുള്ള ഇടപെടലുകള്‍ക്ക് സംസ്ഥാനത്തെ പ്രൊഫഷണലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ക്ഷണിക്കപ്പെട്ട 600 പ്രൊഫഷണലുകളാണ് പങ്കെടുത്തത്.ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ജീവശാസ്ത്രം, കാര്‍ഷികം, ഐടി, വ്യവസായം, ധനകാര്യം, അടിസ്ഥാനസൗകര്യ വികസനം, ഹരിത ഊര്‍ജം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലുള്ളവരാണ് പങ്കെടുത്തത്. സദസ്സില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വിശദമായി മറുപടി നല്‍കി. മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ചോദ്യങ്ങള്‍ എഴുതി നല്‍കാനും അവസരം നല്‍കിയിരുന്നു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ആയിരുന്നു പ്രൊഫഷണല്‍ കണക്ട് എന്ന പേരില്‍ പ്രൊഫഷണലുകള്‍ മുഖ്യമന്ത്രിയും തമ്മിലുള്ള സംവാദം സംഘടിപ്പിച്ചത്.

ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്ന ആശയങ്ങളില്‍ നടപ്പിലാക്കാന്‍ കഴിയുന്നത് എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നവകേരളം എന്നുള്ളത് പിന്നീട് എപ്പോഴെങ്കിലും വരാനുള്ളതല്ല വര്‍ത്തമാന കാലത്ത് തന്നെ നടപ്പിലാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിലും നയരൂപികരണത്തില്‍ പൊതുജന പങ്കാളിത്തം ഇത്തരത്തില്‍ തേടുന്നുണ്ടാവില്ലെന്ന് ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ സംസ്ഥാന ആസൂത്രണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി കെ.പി.സുധീര്‍ സ്വാഗതവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എ.സാബു ചടങ്ങിന് കൃതജ്ഞതയും രേഖപ്പെടുത്തി. സംവാദത്തില്‍ ഉയര്‍ന്ന് വന്ന ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് രൂപത്തിലാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.

ReadAlso:

അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി

അത്യാധുനിക മെഡിക്കൽ ആംബുലൻസ് ബോട്ട് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

എന്താണ് മീസില്‍സ് റൂബെല്ല?: എന്താണ് മീസില്‍സ് റൂബെല്ല വാക്സിന്‍?; വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് പ്രത്യേക ക്യാമ്പയിന്‍; മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതല്‍ 31 വരെ

മെസി കേരളത്തിലേക്ക് എന്ന പ്രചാരണം സർക്കാർ പിആർ വർക്ക് ആയിരുന്നു ? സർക്കാരും മന്ത്രിയും ജനങ്ങളെ പറഞ്ഞ് പറ്റിച്ചെന്ന് വി ടി ബൽറാം

ഉന്നതികളിൽ ആരോഗ്യ പ്രചാരകരായി കാർത്തുമ്പി കുട്ടങ്ങൾ | Attappady 

Tags: Niyama Sabha HallChief Minister Pinarayi VijayanProfessional Connect

Latest News

മാനവിക മുഖമുള്ള ശാസ്ത്ര സങ്കേതിക വളര്‍ച്ചയാണ് കേരളത്തിന്റെ ലക്ഷ്യം മുഖ്യ മന്ത്രി പിണറായി വിജയന്‍

‘ആരാധകരെ ശാന്തരാകുവിൻ..’; മെസി കേരളത്തിലേക്ക് വരും, ഉറപ്പ് നൽകി കായിക മന്ത്രി

വിദേശത്തേക്ക് പോകുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘം; ടീമില്‍ ശശി തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയതില്‍ ഉയരുന്നത് വിവാദങ്ങള്‍

ഐഎസ്ഐഎസ് ബന്ധമുള്ള രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് മുംബൈ വിമാനത്താവളത്തിൽ വച്ച്

അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ചത് 2 വർഷത്തോളം; കുറുപ്പംപടി പീഡനക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.