നല്ല തിളച്ച എണ്ണയിലേക്ക് ചക്കയുടെ ചവണി ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കാം
മുക്കാൽ ഭാഗം ഫ്രൈ ആവുന്ന സമയത്ത് രണ്ട് ടേബിൾ സ്പൂൺ ഉപ്പ് വെള്ളം ഒഴിച്ചുകൊടുത്തു നന്നായി മിക്സ് ചെയ്ത് നന്നായിട്ട് മൊരിയിപ്പിച്ച് കോരി വെക്കാം
ചെറുതായിട്ടൊന്നു ചൂടാറുന്ന സമയത്ത് കുറച്ചു മുളകുപൊടി തൂവിക്കൊടുത്തു നന്നായി മിക്സ് ചെയ്യാം ഇത് ഓപ്ഷനലാണ്. നല്ല കറുമുറ ചക്കചവണി ചിപ്സ് റെഡി