ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക
ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായിട്ട് ഒന്നോ രണ്ടോ ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാം നിങ്ങളുടെ മധുരത്തിനനുസരിച്ച് കൂട്ടിയും കുറച്ചും കൊടുക്കാം പഞ്ചസാരയോട് താല്പര്യം ഇല്ലാത്തവർ ആണെങ്കിൽ ശർക്കര പൊടിച്ചിട്ടും ചേർത്തു കൊടുക്കാം
ഇനി മധുരം ബാലൻസ് ചെയ്യുന്നത് വേണ്ടി ഒരു നുള്ള് ഉപ്പും അര ടീസ്പൂൺ ഏലക്കായ പൊടിയും ചേർത്തു കൊടുക്കാം
എന്നിട്ട് ഇതെല്ലാം നല്ലപോലെ ഒന്ന് മിക്സ് ചെയ്യുക
ഇനി ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പൊടി ചേർത്തു കൊടുക്കാം അത് മൈദ പൊടിയോ ഗോതമ്പ് പൊടിയോ നിങ്ങളുടെ ഇഷ്ടാനുസരണം ചേർത്തു കൊടുക്കാം ഏതു പൊടിയാണെങ്കിലും മൂന്ന് ടേബിൾസ്പൂൺ ചേർത്തു കൊടുത്താൽ മതിയാകും
ഇനി ഒരു മൂന്ന് ടേബിൾ സ്പൂൺ തേങ്ങ ചിരവിയതും കൂടെ ചേർത്തു കൊടുക്കാം ഇത് ഓപ്ഷനിലാണ് ഇതുപോലെ തേങ്ങ ചിരവിയത് ചേർത്തു കൊടുക്കുമ്പോൾ ഈ സ്നേക്ക് നല്ല ടേസ്റ്റ് ആയിരിക്കും
ഇനി ഇതെല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്ത ശേഷം നാല് ചെറുപഴം ചെറുതായി കട്ട് ചെയ്ത് ഇതിലേക്ക് ചേർക്കാം
ഇനി അടി കട്ടിയുള്ള ഒരു സോസ്പാൻ ഗ്യാസ് വെച്ചുകൊടുത്ത് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് നെയ്യ് എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്യുക ശേഷം നമ്മൾ തയ്യാറാക്കി വെച്ച ബാറ്ററി ഇതിലേക്ക് ഒഴിച്ചു കൊടുക്കാംചെറുപഴം പൊങ്ങിക്കിടക്കുന്നുണ്ടെങ്കിൽ സ്സ്പൂൺ വെച്ച് ഒന്ന് പ്രസ് ചെയ്ത് എല്ലാവശവും ഒരുപോലെ നിരത്തി ആക്കുകഇനി ഇതിൻറെ മുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള നട്സ് നിരത്തി വച്ചു കൊടുക്കാംഇനി അടച്ചുവെച്ച് ഹൈ ഫ്ലെയിമിൽ രണ്ട് മിനിറ്റ് വെച്ച ശേഷം വേറൊരു പഴയ പേൻ ഗ്യാസ് ടോപ്പിൽ വച്ചുകൊടുത്ത് അതിനുമുകളിൽ ഈ സോസ്പാൻ വെച്ച് 10 മിനിറ്റ് ലോ ഫ്ലെയിമിൽ വച്ച് വേവിച്ചെടുക്കാംഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവി പാനിലേക്ക് കമിഴ്ത്തി ഇട്ടുകൊടുത്ത മുകൾഭാഗം കൂടെ ഒന്നു മൊരിയിപ്പിച്ചെടുക്കാം