ആവശ്യമായ ചേരുവകൾ:
ഓറിയോ ബിസ്‌കറ്റ് – 5 എണ്ണം
തണുത്ത പാൽ – 1 കപ്പ്
വെനില ഐസ്ക്രീം – 2 സ്‌കൂപ്പ്
പഞ്ചസാര – 1 ടേബിൾസ്പൂൺ (ആവശ്യാനുസരണം)
ചോക്ലേറ്റ് സോസ്സ് – അല്പം
ഐസ് ക്യൂബ് – 2-3
തയ്യാറാക്കുന്ന വിധം:
മിക്സിയിൽ ഓറിയോ ബിസ്‌കറ്റുകൾ അടിയ്ക്കുക.
അതിലേക്ക് പാൽ, വെനില ഐസ്ക്രീം, പഞ്ചസാര, ഐസ് ക്യൂബുകൾ എന്നിവ ചേർക്കുക.
എല്ലാം നന്നായി ബ്ലെന്റ് ചെയ്യുക ഒരു മൃദുവായ മിശ്രിതമായി വരുന്നതുവരെ.
ഇനി ഗ്ലാസിൽ ചോക്ലേറ്റ് സോസ്സ് അലങ്കാരമായി ഒഴിച്ച്, മിൽക്‌ഷേക്ക് ഒഴിക്കുക.
മുകളിലായി ഒന്നു രണ്ടു ഓറിയോ കഷണങ്ങൾ അലങ്കരിക്കാം.
സ്വദിഷ്ടമായ oreo milkshake ready