തിരുവനന്തപുരം നെട്ടയം ഇരുകുന്നം റോഡിൽ ഇറാൻ വില്ലയിൽ റിട്ടയേഡ് സൽവേഷൻ ആർമി മേജർ ജൈനമ്മ ഐസക് (84) മഹത്വത്തിൽ പ്രവേശിച്ചു. Funeral service. 21 May 2025.(ബുധനാഴ്ച) 11 മണിക്ക് തിരുവനന്തപുരം കവടിയാർ സാൽവേഷൻ ആർമി ചർച്ചിൽ തുടർന്ന് ഒരു മണിക്ക് പറമ്പ് കോണം സെമിത്തേരിയിൽ നടക്കും.
മക്കൾ. ലെഫ്റ്റ് കേണൽ ജ്ഞാനപ്രകാശം (പരേതൻ), ഐസക് ക്രിസ്തു ദാസ്, എബനേസർ ഐസക്, ക്രിസ്റ്റീന റോഷൻ, സാറാമ്മ സോമൻ (ദുബായ്), ജേക്കബ് എബ്രഹാം വരമ്പത്ത് (മാധ്യമ പ്രവർത്തകൻ), ലില്ലി ഗ്രേസ് (നേഴ്സ് കുവൈറ്റ്), എബ്രഹാം ഐസക് സാമുവേൽ (അധ്യാപകൻ) എഡ്വിൻ എബ്രഹാം (സംഗീതസംവിധായകൻ).
മരുമക്കൾ. ലെഫ്റ്റൺ കേണൽ എലിസബത്ത്, ഡോക്ടർ സാറാ ജെയിംസ്, ലില്ലി ജോർജ്, റോഷൻ കുര്യൻ ഇട്ടി (പരേതൻ), സോമൻ ( ദുബായ്), രാജു ജോർജ്, സ്വപ്ന ശാമുവേൽ.
STORY HIGHLIGHT: Jainamma Isaac passed away