Kerala

വയനാട്ടിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു | Crime

വയനാട്: തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു.

വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്.

ദിലീഷ് ആണ് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പെൺമക്കൾക്കും പരിക്കേറ്റു.