Education

ഐസിഫോസ് നടത്തുന്ന ബ്രിഡ്‌ജ്‌ കോഴ്‌സിൽ സീറ്റൊഴിവ് – icfoss bridge course

തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിസ് എൻജിനിയറിങ്, സയൻസ് ബിരുദപഠനത്തിന് ചേരാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി നടത്തുന്ന ബ്രിഡ്‌ജ്‌ കോഴ്‌സിലേക്ക് സീറ്റൊഴിവ്. ജൂൺ ഒൻപതുമുതൽ 14 വരെയാണ് കോഴ്സ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ ഏഴ്.

പൈത്തൺ പ്രോഗ്രാമിങ്ങിലും സ്വതന്ത്രസോഫ്റ്റ്‌വേറിലും ഹാർഡ്‌വേറിലും ആറുദിവസം നീണ്ടുനിൽക്കുന്ന ബ്രിഡ്‌ജ്‌ കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: icfoss.in/event-details/210 | 7356610110, 9400225962 ബന്ധപ്പെടുക.

STORY HIGHLIGHT;

Latest News