കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വിയുടെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളില്‍ പുതിയൊരു ആഡ്-ഓ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതോടെ ഉപഭോക്താവിന് നിലവിലുള്ള ഫാമിലി പ്ലാനില്‍ ഓരോ അംഗത്തിനും വെറും 299 നിരക്കില്‍ മൊത്തം 8 സെക്കന്‍ഡറി അംഗങ്ങളെ വരെ ഉള്‍പ്പെടുത്താനാകും.വി ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള വി ഫാമിലി പ്ലാനിലേക്ക് കുടുംബാംഗങ്ങളെ ചേര്‍ക്കാനും, അതുവഴി എല്ലാ അംഗങ്ങള്‍ക്കും മികച്ച ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കൂ.
വി യുടെ പുതിയ ആഡ്-ഓ ഫീച്ചര്‍ വഴി പ്ലാനിലെ ഓരോ അംഗത്തിനും പ്രതിമാസം 40ജിബി ഹൈസ്പീഡ് ഡാറ്റാ ലഭ്യമാണ്. ഓരോ കണക്ഷനും 299 രൂപ എ നിരക്കില്‍ ലഭിക്കു ഈ സേവനം വിപണിയിലെ ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഓണ്‍.
701 രൂപയില്‍ ആരംഭിക്കു ഈ പ്ലാന്‍ ഡാറ്റ, ഒടിടി, വോയിസ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ രണ്ടുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍ക്ക് നല്കു വിയുടെ നിലവിലുള്ള ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളെ മികച്ചതാക്കുു. 299 രൂപയുടെ ആഡ്-ഓ ഫീച്ചറോടെ വി ഉപഭോക്താക്കള്‍ക്ക് ഇനി ഒരു ഉയര് നിരക്കിലുള്ള പ്ലാനിലേക്ക് മാറാതെ ത െഅവരുടെ അക്കൗണ്ടിലേക്ക് 8 സെക്കന്‍ഡറി അംഗങ്ങളെ വരെ ചേര്‍ക്കാന്‍ കഴിയും. ഉദാഹരണത്തിന്, നിലവില്‍ 1 പ്രൈമറി, 1 സെക്കന്‍ഡറി കണക്ഷന് ഉള്‍പ്പെടു വി മാക്സ് ഫാമിലി 701 രൂപയുടെ പ്ലാന്‍ ഉപയോഗിക്കു ഒരാള്‍ക്ക് ഈ ആഡ്-ഓ ഫീച്ചറോടെ 299 രൂപയ്ക്ക് 7 അധിക സെക്കന്‍ഡറി അംഗങ്ങളെ വരെ ചേര്‍ക്കാന്‍ കഴിയും.
ഒരൊറ്റ ബില്ലിംഗ്, ഓരോരുത്തര്‍ക്കും പ്രത്യേകം ഡാറ്റാ വിഹിതം, കുറഞ്ഞ ചിലവ് എിവയിലൂടെ വിയുടെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ അക്കൗണ്ട് മാനേജ്മെന്റ് ലളിതമാക്കുു. ഇന്ത്യന്‍ കുടുംബങ്ങളുടെ മാറിക്കൊണ്ടിരിക്കു ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രായോഗികവും അനുയോജ്യവുമായ പരിഹാരങ്ങള്‍ നല്‍കാനുള്ള വിയുടെ പ്രതിബദ്ധതയെ ഈ പുതിയ ഫീച്ചര്‍ കാണിക്കുത്. വി മാക്സ് ഫാമിലി 701 പ്ലാനിലെ കണക്ഷനുകളുടെ എണ്ണം 2 (1 പ്രൈമറി + 1 സെക്കന്‍ഡറി),
299 രൂപ നിരക്കില്‍ 7 സെക്കന്‍ഡറി വരെ ചേര്‍ക്കാം. 70ജിബി ഡാറ്റ + രാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ അലിമിറ്റഡ് നൈറ്റ് ഡാറ്റ, 200 ജിബി റോള്‍ഓവര്‍ ഡാറ്റ, അലിമിറ്റഡ് കോളുകള്‍, 3000 എസ്എംഎസ് എിവയാണ് പ്രൈമറി അംഗത്തിന് ലഭിക്കുത്. ഏതെങ്കിലും 2 പ്രൈമറി അംഗത്തിന് മാത്രം ലഭിക്കു പ്ലാന്‍ ആനുകൂല്യങ്ങളാണ് വി മൂവീസ് & ടിവി (സീ5, സോണിലൈവ്, ജിയോ ഹോട്ട്സ്റ്റാര്‍
എന്നിവ മൂന്ന് മാസത്തേക്ക്), ആമസോണ്‍ പ്രൈം (ആറു മാസത്തെ സൗജന്യ ട്രയല്‍, തുടര്‍ പ്രതിവര്‍ഷം പണമടച്ച് ഓരോ-റിന്യൂവല്‍) ജിയോ ഹോട്ട്സ്റ്റാര്‍(മൊബൈലില്‍ മാത്രം ഉപയോഗിക്കാവു ഒരു വര്‍ഷത്തെ സബ്സ്ക്രിപ്ഷന്), സോണി ലൈവ് (മൊബൈലില്‍ മാത്രം ഉപയോഗിക്കാവു 365 ദിവസത്തെ സബ്സ്ക്രിപ്ഷന്) ഈസ് മൈ ട്രിപ്പ് (ഒരു വര്‍ഷത്തേക്ക് എല്ലാ മാസവും റി’േ ഫ്ലൈറ്റുകളില്‍ 750 രൂപ ഫ്ളാറ്റ് ഡിസ്കൗണ്ടിനുള്ള അവസരം) നോര്’ സെക്യൂരിറ്റി (കൂടുതല്‍ ചിലവില്ലാതെ ഒരു വര്‍ഷത്തേക്ക് മൊബൈല്‍ സെക്യൂരിറ്റി) 40ജിബി ഡാറ്റ + 200ജിബി റോള്‍ഓവര്‍ ഡാറ്റ, അലിമിറ്റഡ് കോളുകള്‍ & 3000 എസ്എംഎസ് എിവയാണ് സെക്കന്‍ഡറി അംഗത്തിന് ലഭിക്കുത്.
വി മാക്സ് ഫാമിലി 1201 പ്ലാനിലെ കണക്ഷനുകളുടെ എണ്ണം 4 (1 പ്രൈമറി + 3 സെക്കന്‍ഡറി), 299 രൂപ നിരക്കില്‍ 5 സെക്കന്‍ഡറി വരെ ചേര്‍ക്കാം. 140 ജിബി ഡാറ്റ + രാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ അലിമിറ്റഡ് നൈറ്റ് ഡാറ്റ, 200 ജിബി റോള്‍ഓവര്‍ ഡാറ്റ, അലിമിറ്റഡ് കോളുകള്‍, 3000 എസ്എംഎസ് എിവയാണ് പ്രൈമറി അംഗത്തിന് ലഭിക്കുത്. പ്രൈമറി സെക്കന്‍ഡറി അംഗങ്ങള്‍ക്ക് മാത്രം ലഭിക്കു പ്ലാന്‍ ആനുകൂല്യങ്ങള്‍ വി മാക്സ് ഫാമിലി 701 ന് സമാനമാണ്.
വി മാക്സ് ഫാമിലി 1401 പ്ലാനിലെ കണക്ഷനുകളുടെ എണ്ണം 5 (1 പ്രൈമറി + 4 സെക്കന്‍ഡറി), 299 രൂപ നിരക്കില്‍ 4 സെക്കന്‍ഡറി വരെ ചേര്‍ക്കാം. 140 ജിബി ഡാറ്റ + രാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ അലിമിറ്റഡ് നൈറ്റ് ഡാറ്റ, 200 ജിബി റോള്‍ഓവര്‍ ഡാറ്റ, അലിമിറ്റഡ് കോളുകള്‍, 3000 എസ്എംഎസ് എിവയാണ് പ്രൈമറി അംഗത്തിന് ലഭിക്കുത്. പ്രൈമറി സെക്കന്‍ഡറി അംഗങ്ങള്‍ക്ക് മാത്രം ലഭിക്കു പ്ലാന്‍ ആനുകൂല്യങ്ങള്‍ വി മാക്സ് ഫാമിലി 701 ന് സമാനമാണ്.
സ്വിഗ്ഗി (മൂന്ന് മാസത്തെ സ്വിഗ്ഗി വി അംഗത്വത്തിനുള്ള 2 കൂപ്പണുകള്‍ക്ക് ഒരു വര്‍ഷത്തെ പ്രവേശനം) ഈസി ഡൈനര്‍ (മൂന്ന് മാസത്തെ ഈസി ഡൈനര്‍ പ്രൈം അംഗത്വത്തിനുള്ള 2 കൂപ്പണുകള്‍ക്ക് ഒരു വര്‍ഷത്തെ പ്രവേശനം) മുതലായ ആനുകൂല്യങ്ങള്‍. വി മാക്സ് ഫാമിലി 1201, 1401 പ്ലാനുകളില്‍ മാത്രം ലഭ്യമാണ്.