Kerala

15-കാരനെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍ – bus driver arrested pocso case

15-കാരനെ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ കോയിപ്പുറത്ത് വീട്ടില്‍ അരുണ്‍ സോമനെയാണ് പോലീസ് പിടികൂടിയത്. കടയില്‍ പോയ 15-കാരനെ പിതാവിന്റെ സുഹൃത്താണെന്നു പറഞ്ഞ് പരിചയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ലൈംഗികപീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനിൽ കൊണ്ട് വന്ന പ്രതി രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും പോലീസ് അത് തടയുകയായിരുന്നു.

STORY HIGHLIGHT: bus driver arrested pocso case