1-വെളിച്ചെണ്ണ-1 ടേബിൾ സ്പൂൺ
2- കടുക് -1/4 ടീസ്പൂൺ
3- ഉലുവ-1/4 ടീസ്പൂൺ
4- കറിവേപ്പില മൂന്ന് തണ്ട്
5- മഞ്ഞൾപൊടി -1/4 ടീസ്പൂൺ
6-മുളകുപൊടി -1.6 ടേബിൾസ്പൂൺ
7-മല്ലിപ്പൊടി -1.5 ടേബിൾസ്പൂൺ
8-ചതച്ച മുളക് -1 ടേബിൾ സ്പൂൺ
9- വെളിച്ചെണ്ണ -1/2ടീസ്പൂൺ
10-വെള്ളം -1/2കപ്പ്
11-ഉപ്പ് ആവശ്യത്തിന്
12- ചെനച്ച മാങ്ങ -2 എണ്ണം
1-ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്. ഉലുവയും കടുകും പൊട്ടിക്കുക
2- ശേഷം കറിവേപ്പില ചേർക്കുക
3 – അതിനുശേഷം 6 മുതൽ 9 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക
4-ഇതിലേക്ക് അര കപ്പ് വെള്ളവും ഉപ്പും ചേർക്കുക
5-വെള്ളം തിളച്ചു വന്നാൽ കഷണങ്ങളാക്കിയ രണ്ട് മാങ്ങയും ചേർക്കുക
6- വെള്ളം വറ്റി മസാലകൾ എല്ലാം മാങ്ങയിൽ പിടിക്കുന്നത് വരെ നമ്മൾ ഇത് വേവിച്ചെടുക്കുക .