പത്തനംതിട്ട പെരുനാട് എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം. തൊഴിലുറപ്പ് തൊഴിലാളികളായ അഞ്ച് പേരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചത് കൊണ്ടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ഡിഎംഒ അറിയിച്ചു.
STORY HIGHLIGHT: anti leptospirosis tablet