കൊച്ചി മറൈൻ ഡ്രൈവിൽ കരയ്ക്കടുപ്പിക്കുന്നതിനിടെ വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഹൈക്കോർട്ട് ജെട്ടിയിലായിരുന്നു സംഭവം.
രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ചാണ് അപകടമുണ്ടായത്.
story highlight: water metro boat accident