അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാൻ മുട്ട റോസ്റ്റ് ഇനി ഇതുപോലെ തയ്യാറാക്കിനോക്കൂ. കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചെറുതായി അരിയാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ അരിഞ്ഞ പച്ചക്കറികൾ ചേർത്തു വഴറ്റാം. ഇവ വെന്തു വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് അരകപ്പ് വെള്ളവും ചേർക്കാം. പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് തിളച്ചു വരുന്ന കറിയിൽ ചേർക്കാം. വെള്ളം വറ്റി കറി കുറുകി തുടങ്ങുമ്പോൾ അടുപ്പണയ്ക്കാം. ഇത്