വളരെ എളുപ്പത്തിലൊരു മിന്റ് ലൈം ഉണ്ടാക്കിയാലോ? ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡ്രിങ്ക് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
രണ്ട് ചെറുനാരങ്ങ നന്നായി പിഴഞ്ഞ് നീരെടുക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് മിക്സിയിൽ അരച്ചെടുക്കാം. പുതിനയിലയും, ഒരു പിടി ഐസ്ക്യൂബും ചേർത്ത് ഒരിക്കൽ കൂടി അത് മിക്സിയിൽ അടിച്ചെടുക്കാം. ശേഷം അരിച്ച് ഗ്ലാസിലേയ്ക്കു പകർന്ന് കുടിക്കാം.