2-ക്യാരറ്റ് -3 വലുത് ചെറുത് 5
3-പഞ്ചസാര -2 ടേബിൾസ്പൂൺ
4-വെള്ളം -1 കപ്പ്
5-ചൈനഗ്രാസ് -10 ഗ്രാം
6-വെള്ളം -1 കപ്പ്
7-പഞ്ചസാര -1/4 കപ്പ്
8-കണ്ടൻസ്ഡ് മിൽക്ക് -1/2 കപ്പ്
9-പാൽ -2 കപ്പ്
10-ഡെസിക്കേറ്റഡ് കോക്കനട്ട് – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം:-
1-10ഗ്രാം ചൈനക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കുതിർത്ത് വെക്കുക
2–മൂന്നു വലിയ കേരറ്റ് രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ഒരു കപ്പ് വെള്ളവും ഒഴിച്ചിട്ട് കുക്കർ അടച്ചു നാലു വിസിൽ വരെ വേവിച്ചെടുക്കുക
3- വേവിച്ച ക്യാരറ്റ് മിക്സിയിൽ നന്നായി അരച്ചെടുക്കുക
4-ഒരു സോസ്പാനിൽ കാൽ കപ്പ് പഞ്ചസാര ഉരുക്കാൻ വയ്ക്കുക. പഞ്ചസാര ഉരുകി ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് അര കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ടോഫി തയ്യാറാക്കുക
5-ടോഫിലേക്ക് രണ്ട് കപ്പ് പാൽ ഒഴിച്ച് ,പാൽ തിളക്കാൻ വയ്ക്കുക
6- ഇതേസമയം തന്നെ മറ്റേ അടുപ്പിൽ ചൈന ഗ്രാസ് ഉരുക്കി എടുക്കാൻ വയ്ക്കുക
7- പാൽ തിളച്ചു വരുന്ന സമയത്ത് അരച്ചുവച്ച ക്യാരറ്റ് അതിലേക്ക് ചേർത്തു മിക്സ് ചെയ്യുക
8- ഉരുക്കിയെടുത്ത ചൈനാഗ്രാസ് ചൂടോടുകൂടി തന്നെ ഇതിലേക്ക് ഒഴിക്കുക. നന്നായി മിക്സ് ചെയ്യുക
9-ഈ കൂട്ട് പുഡിങ് ട്രയിലേക്ക് അരിച്ചു ഒഴിക്കുക
10- നാലു മണിക്കൂർ ഫ്രിഡ്ജിൽ തണുക്കാൻ വേണ്ടി അനുവദിക്കുക
11- ഞാനിവിടെ ഡെഡിക്കേറ്റഡ് കോക്കനട്ട് വച്ചിട്ടാണ് അലങ്കരിച്ച എടുത്തത് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അലങ്കരിച്ചു വിളമ്പാം