Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ പണി വരുന്നുണ്ട് | water

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2025, 03:16 pm IST
water
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ. ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കുന്നതിന് ​ഗുണങ്ങൾ ഉള്ളത് പോലെ ദോഷങ്ങളുമുണ്ട്. ഈ ശീലം ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം.

ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുൻപ് വെള്ളം കുടിച്ച് നിർത്തണം. ഇത് ശരീരത്തിൽ നിന്ന് രാത്രിയുള്ള ജലത്തിന്റെ പുറന്തള്ളൽ കുറയ്ക്കുന്നു. എന്നാൽ, നിങ്ങൾക്ക് വായ വരണ്ടതായി അനുഭവപ്പെടുകയോ, മരുന്നു കഴിക്കുകയോ വേണമെങ്കിൽ വെള്ളം കുടിക്കുന്നതിൽ പ്രശ്‌നമില്ല.

വെള്ളം മാത്രമല്ല ഉറങ്ങുന്നതിന് മുൻപ് ചായ, മദ്യം, ജ്യൂസ് എന്നിവയൊന്നും ഉപയോഗിക്കാതിരിക്കുക. ശരീരത്തിൽ ജലത്തിന് പ്രാധാന്യമുണ്ടെങ്കിലും രാത്രിയിൽ വിശ്രമമാണ് പ്രധാനം. കിടക്കുന്നതിന് മുൻപ് വെള്ളം കുടിച്ചാൽ ഇടയ്ക്കിടെയുണ്ടാകുന്ന മൂത്രശങ്ക ഉറക്കത്തെ തടസപ്പെടുത്തുന്നു.

ചിലർക്ക് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നീട് നല്ലപോലെ ഉറങ്ങാൻ സാധിക്കാതെ വരാറുണ്ട്. ശരിയായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് സ്‌ട്രെസ്സ് വർദ്ധിപ്പിക്കാനും അതുപോലെ തന്നെ രോഗപ്രതിരോധശേഷി കുറയ്ക്കാനും കാരണമാകുന്നുണ്ട്. ഇത് മാത്രമല്ല, പലവിധത്തിലുള്ള ചർമ്മ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പ്, ചർമ്മത്തിൽ പ്രായം തോന്നിപ്പിക്കാൽ, അമിതവണ്ണം എന്നിവയിലേയ്ക്കും ഉറക്കക്കുറവ് നയിക്കുന്നു. mഉറക്കത്തിന് രണ്ട് മണിക്കൂർ മുൻപ് വരെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇത് ദഹനപ്രക്രിയയ്ക്കും ഗുണം ചെയ്യും.

ചൂടുള്ള കാലാവസ്ഥയിലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ വെള്ളം കുടിച്ച് ശരീരത്തിലെ ഈർപ്പം നിലനിർത്തുക. ഐസ് ക്യൂബുകൾ കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നതിന് കൂടുതൽ സഹായിക്കുന്നു. വെള്ളം കുടിക്കുന്നത് ശരീരത്തെ തികച്ചും നാച്വറലായി തന്നെ ക്ലെൻസ് ചെയ്ത് എടുക്കുന്നു. അതിനാൽ, ശരീരത്തിൽ നിന്നും ദുഷിപ്പ് പോകാനും നല്ല ശാന്തമായി കിടന്ന് ഉറങ്ങാനും കിടക്കുന്നതിന് കുറച്ച് സമയം മുന്‍പ് വെള്ളം കുടിക്കുന്നത് സഹായിക്കും.

content highlight: water 

ReadAlso:

ഹൃദ്‌രോഗ ലക്ഷണങ്ങള്‍ കണ്ടെത്താൻ മൊബൈൽ ആപ്പ്, വിവരങ്ങൾ ഇങ്ങനെ | Mobile App

ചര്‍മ്മം തിളങ്ങാന്‍ കാപ്പിപൊടി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ….

ഇത്രയേറെ ഗുണങ്ങളോ! സൂര്യകാന്തിയുടെ വിത്ത് ചില്ലറക്കാരനല്ല

പ്രകൃതിദത്തമായ രീതിയിൽ പഴയീച്ചകളെ തുരത്താം; കിടിലൻ ടിപ്സ്

ചൂട് കാപ്പി കുടിച്ചാൽ അന്നനാള കാൻസർ വരുമോ??

Tags: Anweshanam.comWATER BEFORE SLEEPWATER

Latest News

സർക്കാർ സ്കൂളുകൾ പൂട്ടുന്നു എന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി വി ശിവൻകുട്ടി

മലപ്പുറത്ത് ഭാര്യയെയും ഭാര്യ മാതാവിനെയും ആക്രമിച്ചു; പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്

 ക്ലബ് ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ; തീരുമാനത്തിന് പിന്നിൽ | Christiano Ronaldo

മയക്കുമരുന്ന് നല്‍കി കുട്ടികളെ പീഡിപ്പിച്ച പ്രതി മംഗലാപുരത്ത് ഒളിവില്‍ കഴിയവെ പിടിയില്‍

വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡ് ജെട്ടി ഉദ്ഘാടനം ചെയ്തു | Vizhinjam

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.