Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

വീണ്ടും ഞെട്ടിക്കാൻ പൃത്വി; കാളിയൻ വരുന്നു!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2025, 06:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഡോക്‌ടർ എസ് മഹേഷ് സംവിധാനം ചെയ്യുന്ന പീരിയോഡിക് എപ്പിക് ഡ്രാമ ചിത്രമാണ് കാളിയൻ. ബി ടി അനിൽകുമാർ ആണ് രചന. 2017ലായിരുന്നു ചിത്രം അനൗൺസ് ചെയ്‌തത്. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സിനിമയുടെ ചിത്രീകരണം നീണ്ടുപോയി. കൊവിഡിനു ശേഷം പ്രൊഡക്ഷൻ സംബന്ധമായ ജോലികൾ ഉടൻ ആരംഭിക്കും എന്ന രീതിയിൽ അപ്ഡേറ്റുകൾ പുറത്തു വന്നെങ്കിലും കാളിയൻ്റെ ചിത്രീകരണം എന്നു തുടങ്ങും എന്നതിൽ വ്യക്തതയില്ലായിരുന്നു. . എന്നാൽ കാളിയനുമായി ബന്ധപ്പെട്ട ചില പുതിയ അപ്ഡേറ്റുകൾ ഒരു പ്രമുഖ ചാനൽ പുറത്ത് വിട്ടിരിക്കുകയാണ്.

2026 ജനുവരിയിൽ കാളിയൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അഭിനേതാക്കൾക്ക് വേണ്ടിയുള്ള ആയോധന കലാമുറകളുടെ പരിശീലനവും മറ്റ് പ്രീപ്രൊഡക്ഷൻ ജോലികളും 2025 സെപ്റ്റംബറോടെ ആരംഭിക്കും. ചിത്രീകരണവുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾക്ക് വേണ്ടി സംവിധായകൻ മഹേഷ്, തിരക്കഥാകൃത്ത് ബി ടി അനിൽകുമാർ നിർമാതാവ് രാജീവ് ഗോവിന്ദൻ തുടങ്ങിയവർ കഴിഞ്ഞദിവസം കൊച്ചിയിൽ പൃഥ്വിരാജുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നൂറുകണക്കിന് ആർട്ടിസ്‌റ്റുകളെ കഥാപാത്രങ്ങളാക്കി രൂപപ്പെടുത്തുന്നതിനും ഇവർക്ക് ആയോധനകലകളിൽ പരിശീലനം നൽകുന്നതിനും ധാരാളം സമയം ആവശ്യമായിരുന്നു. മാത്രമല്ല സിനിമയുടെ വലിയ ക്യാൻവാസ് വളരെ പെട്ടെന്നുതന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് വിലങ്ങു തടിയായിയെന്നും വാർത്തയിൽ പറയുന്നു.

2017 ൽ പ്രഖ്യാപിച്ച ചിത്രം 2018 പകുതിയോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ സാധ്യമാക്കി എടുക്കുന്നതിനുള്ള കാലതാമസവും ലൂസിഫർ അടക്കമുള്ള സിനിമകളിൽ പ്രവൃത്തിച്ചുകൊണ്ടിരുന്ന പൃഥ്വിരാജിൻ്റെ ഡേറ്റും സിനിമയുടെ ചിത്രീകരണം നീണ്ടു പോകാൻ കാരണമായി. ഇതിനിടയിൽ പ്രൊഡക്ഷൻ സംബന്ധമായ ചില പ്രശ്‌നങ്ങളും ചലച്ചിത്രം നേരിട്ടിരുന്നു. അതിനിടയിൽ കോവിഡ് കടന്നുവന്നതോടെ ചിത്രീകരണം അനിശ്ചിതത്വത്തിൽ ആയി. കോവിഡിന് ശേഷം സിനിമ പുനരാരംഭിക്കുവാൻ ഇരുന്നെങ്കിലും ആടുജീവിതം അടക്കമുള്ള സിനിമകൾ പൃഥ്വിരാജിനെ കാളിയനിൽ നിന്ന് അകറ്റിനിർത്തി. ഒരു വീരനായകൻ്റെ ശരീരപ്രകൃതിയിലേക്ക് കാളിയന് വേണ്ടി പൃഥ്വിരാജിന് ഒരു ട്രാൻസ്‌ഫർമേഷൻ നടത്തണമായിരുന്നു. അതിനിടയിൽ മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിൻ്റെ കാലിന് പരിക്ക് പറ്റുന്നു. പിന്നെയും കാളിയൻ മുടങ്ങി. പൃഥ്വിരാജിൻ്റെ ഹിന്ദി പ്രോജക്‌ടുകളും എമ്പുരാൻ എന്ന സംവിധാന സംരംഭവും അദ്ദേഹത്തെ കാളിയൻ എന്ന പ്രോജക്‌ടിലേക്കുള്ള ദൈർഘ്യം കൂട്ടി.

 

2023 ൽ തെന്നിന്ത്യ ഒട്ടാകെ ഈ സിനിമയ്ക്ക് വേണ്ടി ഓഡിഷനുകൾ വരെ സംഘടിപ്പിച്ചു. നൂറുകണക്കിന് ആർട്ടിസ്‌റ്റുകളെ ഓഡിഷന്‍ വഴി തിരഞ്ഞെടുത്തിട്ടുണ്ട്. എന്തായാലും അനിശ്ചിതത്വങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് 2026 തുടക്കത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നിരവധി ഷെഡ്യുളുകളിലായാകും ചിത്രീകരണം. 2026 അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി. രവി ബസ്റൂർ ആണ് സംഗീതം.

ReadAlso:

അറ്റ്‌ലി ചിത്രത്തിൽ ജോയിൻ ചെയ്ത് ദീപിക പദുക്കോൺ | Deepika Padukone

ഇത് തലയുടെ വിളയാട്ടം; ബോക്സോഫീസ് തൂക്കി വാസ്കോയും പിള്ളേരും!!

പ്രഭാസ് ചിത്രത്തില്‍ നിന്ന് പുറത്ത്: ഇനി ദീപിക പദുകോണ്‍ അല്ലു അര്‍ജുനൊപ്പം

2025 ല്‍ ടൈറ്റാനിക് 2 സിനിമ റിലീസ് ചെയ്യുമോ?

18 വര്‍ഷങ്ങള്‍ക്ക് ശേഷവും ഹൗസ്ഫുള്‍: തീയറ്ററുകളില്‍ ‘തല’യുടെ കുതിപ്പ് തുടരുന്നു

Tags: kaaliyan malayalam moviepritviraj

Latest News

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കോണ്‍ഗ്രസുകാർ അപകട മരണത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന് എ വിജയരാഘവന്‍

പന്നിക്കെണി കുട്ടിമരിച്ച സംഭവം: ഗൂഢാലോചന മന്ത്രി തെളിയിക്കണം, കഴിഞ്ഞില്ലെങ്കില്‍ രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; പരിശീലനം ആരംഭിച്ച് ടീം ഇന്ത്യ, വീഡിയോ വൈറൽ…

ബൊഗോട്ടയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മിഗ്വൽ ഉറിബെ ടർബെയ്ക്ക് തലയ്ക്ക് വെടിയേറ്റു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.