Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ആദാരാഞ്ജലി അർപ്പിക്കാൻ കെപിസിസി ഓഫീസിലേക്ക് ഓടിയെത്തി മുഖ്യമന്ത്രി! ശേഷം മടങ്ങാതെ എ.കെ. ആന്റണിയുടെ മുറിയിൽ നേതാക്കളുമായി കൂടിക്കാഴ്ച്ച; അടച്ചിട്ട മുറിയിൽ പിണറായി വിജയനൊപ്പം മന്ത്രി ശിവൻകുട്ടിയും; കണ്ണൂരിലെ കരുത്തർ കെ.സുധാകരനും സണ്ണി ജോസഫും ചർച്ചയിൽ; ഇന്ദിരാഭവനിലെ അടച്ചിട്ട മുറിയിൽ നടന്നതെന്ത്? Comrade Pinarayi Vijayan at KPCC office

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2025, 12:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്ന കോൺ​ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോ​ഗം ആകസ്മികമായിരുന്നു. കോൺ​ഗ്രസിനെ ഇന്ന് കാണുന്ന അപചയത്തിലേക്ക് എത്തിച്ച ​ഗ്രൂപ്പ് പോരിനെ നിലയ്ക്കു നിർത്തുവാൻ അക്ഷീണം പ്രയത്നിച്ച തെന്നല രാഷ്ട്രീയത്തിനതീതമായും ബന്ധങ്ങൾ കാത്തുസൂക്ഷിച്ചു.

അതുകൊണ്ട് തന്നെ വിയോ​ഗ വാർത്തയറിഞ്ഞ് ഓടി ഇന്ദിരാഭവനിലേക്കും തെന്നലയിലെ വീട്ടിലേക്കും എത്തിയത് നിരവധിയാളുകളാണ്. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി ആസ്ഥാനത്ത് എത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കെപിസിസി ആസ്ഥാനത്തെത്തിയ പിണറായി വിജയൻ ഇന്ദിരാഭവനിൽ കോൺ​ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയാണ് മടങ്ങിയത്. കണ്ണൂർ രാഷ്ട്രീയത്തിലെ കാരിരുമ്പിനോളം കരുത്തരായ കെ.സുധാകരനു മറ്റു നേതാക്കളും ആ ചർച്ചയിൽ ഉണ്ടായിരുന്നു.

സഹപ്രവർത്തകന്റെ വിയോ​ഗത്തിലിരിക്കുന്ന നേതാക്കളെ രാഷ്ട്രീയ വൈരം മറന്ന് സഖാവെത്തിയെന്നാണ് ഇടതു പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത്. കോൺ​ഗ്രസുകാരുടെ ജീവനെതിരെ പട നയിക്കുന്ന പിണറായി എന്തിനാണ് ഇന്ദിരാഭവനിൽ പ്രവേശിപ്പിച്ചത് എന്നാണ് സൈബർ കോൺ​ഗ്രസ് ചോദിക്കുന്നത്. ഇരു കൂട്ടരും ഒക്ക ചങ്ങായി പോലെ പട്ടാപകൽ ചർച്ച നടത്തുകയാണെന്ന് ബിജെപിയും ആരോപിക്കുന്നു. മാനുഷിക തലമാണ് ബുദ്ധിജീവികളായ ഇടതു വലത് സാസ്കാരിക നായകരും ഉന്നയിക്കുന്നത്.

എന്നാൽ അതിനപ്പുറം ഈ അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ച്ചയ്ക്ക് പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീകർ അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി കെപിസിസി ആസ്ഥാനത്തെത്തുന്നത്. ഉമ്മൻ ചാണ്ടി മരണപ്പെട്ടപ്പോഴും പൊതുദർശന വേദിയിലെത്തിയാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്. എന്നാൽ അതിനപ്പുറം പിണറായിക്ക് എന്തു ബന്ധമാണ് തെന്നലയുമായി ഉള്ളതെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. സമകാലീനരെക്കാൾ അടുത്ത ബന്ധം ഇല്ലെന്ന് തന്നെ വെച്ചാൽ ഈ കൂടിക്കാഴ്ച്ചയുടെ രാഷ്ട്രീയ മാനം മനസിലാകും. വാദപ്രതിവാദങ്ങൾ കൊണ്ട് മുഖ്യമന്ത്രിക്കു നേരെ അമ്പെയുന്ന പ്രമാണിമാരും പ്രമുഖരും ചർച്ചയിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

അടച്ചിട്ട മുറിയിലെ രാഷ്ട്രീയ ചർച്ചകൾ കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ പല നിർണായക സംഭവങ്ങളുെടെയും തുടക്കമാണ്. അതുകൊണ്ട് തന്നെ മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മുറിയിൽ വി.ശിവൻ‌കുട്ടിക്കൊപ്പം എന്താണ് ചർച്ച ചെയ്തത് എന്നാണ് ഇനി അറിയേണ്ടത്. നിലമ്പൂരിലെ ഇലക്ഷൻ പ്രചരണം ഇത്രമേൽ തീവ്രമായ ഘട്ടത്തിൽ ഈ ഒരു കൂടിക്കാഴ്ച്ച പല പുതിയ ചർച്ചകൾക്കും കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. അൻവറാണ് നിലമ്പൂരിൽ ഇരുവരുടെയും പൊതുശത്രു. ഇന്ദിരാഭവനിലെത്തിയത് സിപിഎം പിബി അം​ഗം കൂടിയായതിനാൽ അൻവറിനപ്പുറം മറ്റേതോ രാഷ്ട്രീയ വിഷയമാണ് ചർച്ചയായതെന്നാണ് ഇടതു-വലത് വാർത്താ കേന്ദ്രങ്ങൾ പറയുന്നത്.

content highlight: Comrade Pinarayi Vijayan at KPCC office 

ReadAlso:

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസുകൾക്ക് നിരത്തിലിറക്കാൻ സമയക്രമം നൽകി കോർപ്പറേഷൻ

പിതാവിന്‍റെ മരണത്തില്‍ മകന് സംശയം; പിതാവിന്റെ ഖബർ തുറന്ന് പോസ്റ്റുമോർട്ടം ചെയ്യാൻ പൊലീസ്

ശക്തമായ മഴ; ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ

ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്തെത്തി

വിദ്യാർത്ഥിയുടെ മരണത്തിൽ ​ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചു: മലക്കം മറിഞ്ഞ് വനംമന്ത്രി

Tags: Comrade Pinarayi Vijayan at KPCC office for?ANWESHANAM NEWSAnweshanam.comComrade Pinarayi Vijayan at KPCC officeComrade Pinarayi VijayanKPCC office

Latest News

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ആദാരാഞ്ജലി അർപ്പിക്കാൻ കെപിസിസി ഓഫീസിലേക്ക് ഓടിയെത്തി മുഖ്യമന്ത്രി! ശേഷം മടങ്ങാതെ എ.കെ. ആന്റണിയുടെ മുറിയിൽ നേതാക്കളുമായി കൂടിക്കാഴ്ച്ച; അടച്ചിട്ട മുറിയിൽ പിണറായി വിജയനൊപ്പം മന്ത്രി ശിവൻകുട്ടിയും; കണ്ണൂരിലെ കരുത്തർ കെ.സുധാകരനും സണ്ണി ജോസഫും ചർച്ചയിൽ; ഇന്ദിരാഭവനിലെ അടച്ചിട്ട മുറിയിൽ നടന്നതെന്ത്? Comrade Pinarayi Vijayan at KPCC office

മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പ്: കെ മുരളീധരൻ

കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ

മുംബൈയിൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അപകടം, ആറുപേർക്ക് ദാരുണാന്ത്യം

‘സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’, മുദ്രാവാക്യമുയർത്തി ആശമാർ നിലമ്പൂരിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.