ഒരു ബൗളിലേക്ക് 2 സവാള കട്ട് ചെയ്തത് ഒരിഞ്ച് ഇഞ്ചി ചെറുതായി കനം കുറഞ്ഞ അരിഞ്ഞത് വട്ടത്തിൽ കട്ടെടുത്ത രണ്ട് പച്ചമുളക് കുറച്ച് കറിവേപ്പില കുറച്ചു ഉപ്പ് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് കൈ വെച്ചിട്ട് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കാംഇനി ഇതിലേക്ക് ഒരു കപ്പ് മൈദ അതല്ലെങ്കിൽ കടലപ്പൊടി ഇതിൽ ഏതെങ്കിലും ഒരെണ്ണം മതി കാൽ ടീസ്പൂൺ സോഡാപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചുകൊടുത്ത് നന്നായിട്ട് കുഴച്ചെടുത്ത് നല്ല തിക്ക് പരുവത്തിലു തയ്യാറാക്കി എടുക്കാം
ഇനി രണ്ടു മുട്ട പുഴുങ്ങി എടുക്കുക നാലെണ്ണം വീതം ആയിട്ട് കട്ട് ചെയ്ത് എടുക്കാം രണ്ടു മുട്ട കൊണ്ട് എട്ടെണ്ണം വീതം ഉണ്ടാക്കിയെടുക്കാം നല്ല തിന്നായിട്ട് കട്ട് ചെയ്ത് എടുക്കുകയാണെങ്കിൽ ഒരു മുട്ട ആറെണ്ണം ആയിട്ട് കട്ട് ചെയ്ത് 12 എണ്ണം വേണമെങ്കിലും ഉണ്ടാക്കിയെടുക്കാംഇനി ഓരോ മുട്ട പീസുകൾ എടുത്ത് നമ്മൾ തയ്യാറാക്കിയിട്ടുള്ള മാവ് പൊതിഞ്ഞ് മുട്ട പുറത്തേക്ക് കാണാത്ത രീതിയിൽ കോട്ട് ചെയ്ത് നല്ല ചൂടായ വെളിച്ചെണ്ണയിലേക്ക് ഇട്ടുകൊടുത്ത് തിരിച്ചും മറിച്ചും ഒക്കെ ഇട്ട് നല്ല അടിപൊളി മുട്ട ബജി റെഡിയാക്കി എടുക്കാം