Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

സൈ​നി​ക ശ​ക്തി​യാണ് ഇ​റാന്റെ ബലമെങ്കിൽ സാങ്കേതിക മികവിൽ ഇസ്രയേൽ മുന്നിൽ; തുല്യ ശക്തികൾ കൊമ്പുകോർക്കുമ്പോൾ ലോകം ഉറ്റ് നോക്കുന്നത്…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 17, 2025, 06:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇറാൻ ഇസ്രയേൽ സംഘർഷം കനക്കുകയാണ്.2025 ജൂൺ 14 ന് ഇറാൻ ഇസ്രായേലിന് നേരെ 100-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടപ്പോൾ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുകയായിരുന്നു.ഇരു രാജ്യങ്ങളിലുമായി നൂറുകണക്കിന് ആളുകളുടെ മരണത്തിനും എണ്ണ വിപണികളെ പിടിച്ചുലയ്ക്കുന്നതിനും കാരണമായ സംഘർഷത്തെക്കുറിച്ചുള്ള ആഗോള ആശങ്കയും ഉയരുന്നു.
ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളെ തുലനം ചെയ്യുകയാണെങ്കിൽ സൈ​നി​ക ശ​ക്തി​യി​ലും ക​ര​സേ​ന​യി​ലും ഇ​റാ​ൻ ഇ​സ്ര​യേ​ലി​നെ മ​റി​ക​ട​ക്കു​മ്പോ​ൾ, സാ​ങ്കേ​തി​ക​വി​ദ്യ, സൈ​നി​ക ചെ​ല​വ്, വ്യോ​മ​ശ​ക്തി, ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ, ആ​ണ​വ പോ​ർ​മു​ന​ക​ൾ തു​ട​ങ്ങി​യ ത​ന്ത്ര​പ​ര​മാ​യ ആ​സ്തി​ക​ൾ എ​ന്നി​വ​യി​ൽ ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​യും മു​ന്നിൽ നിൽക്കും. ഇ​റാ​ന്‍റെ വ​ലി​യ മ​നു​ഷ്യ​ശേ​ഷി​യെ മ​റി​ക​ട​ന്ന് നീ​ണ്ടു​നി​ൽ​ക്കു​ന്ന യു​ദ്ധ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​സ്ര​യേ​ലി​നെ കൂ​ടു​ത​ൽ ശ​ക്ത​രാ​ക്കു​ന്ന​ത് ഈ ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ്.

വ്യോ​മ​സേ​ന​യു​ടെ കാ​ര്യ​ത്തി​ലും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും ഇ​സ്ര​യേ​ൽ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.
അ​തേ​സ​മ​യം, ബാ​ലി​സ്റ്റി​ക്, ക്രൂ​സ് മി​സൈ​ലു​ക​ളി​ൽ ഇ​റാ​നാ​ണ് മേ​ധാ​വി​ത്തം. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും അ​വ​ർ​ക്കാ​ണു കൂ​ടു​ത​ൽ. ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം അ​ത്യാ​ധു​നി​ക​മാ​ണ്.

20 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും അ​ന​വ​ധി ക്രൂ​സ് മി​സൈ​ലു​ക​ളും ഇ​റാ​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. അ​വ​ർ സ്വ​ന്ത​മാ​യി ക്രൂ​സ് മി​സൈ​ൽ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്.ഖൈ​ബ​ർ ബ​സ്റ്റ​ർ എ​ന്ന മി​സൈ​ൽ അ​വ​രു​ടെ ആ​ഗ്നേ​യാ​സ്ത്ര​മാ​ണ്. ഫ​ത്താ​ഹ് എ​ന്ന പേ​രി​ലു​ള്ള ഹൈ​പ്പ​ർ​സോ​ണി​ക് മി​സൈ​ൽ കൈ​യി​ലു​ണ്ടെ​ന്നും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. ഏ​തു മി​സൈ​ൽ പ്ര​തി​രോ​ധ​ത്തെ​യും തു​ള​ച്ചു​ക​യ​റി ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം.വി​വി​ധ ത​ര​ത്തി​ലു​ള്ള എ​യ​ർ-​ടു-​എ​യ​ർ മി​സൈ​ലു​ക​ളും എ​യ​ർ- ടു- ​സ​ർ​ഫ​സ് സ​ർ​ഫ​സ്-​ടു-​എ​യ​ർ, സ​ർ​ഫ​സ്-​ടു-​സ​ർ​ഫ​സ് മി​സൈ​ലു​ക​ളും ഇ​സ്ര​യേ​ലി​ന്‍റെ പ​ക്ക​ലു​ണ്ട്. ഇ​വ​യി​ൽ പ​ല​തും അ​മേ​രി​ക്ക ന​ല്കി​യ​താ​ണ്.
ആ​ണ​വ​രാ​ഷ്‌​ട്ര​മ​ല്ലെ​ങ്കി​ലും ഇ​റാ​ൻ ആ​ണ​വ സ​ന്പു​ഷ്ടീ​ക​ര​ണ​ത്തി​ൽ ഏ​റെ മു​ന്നി​ലാ​ണ്. അ​വ​ർ ആ​ണ​വാ​യു​ധ​ത്തി​ന് വ​ള​രെ അ​ടു​ത്തെ​ത്തി എ​ന്ന ഭ​യ​മാ​ണ് അ​മേ​രി​ക്ക​യെ​യും ഇ​സ്ര​യേ​ലി​നെ​യും വി​റ​ളി പി​ടി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​ന്‍റെ ആ​യു​ധ​ശേ​ഖ​ര​ത്തി​ൽ 80 ആ​ണ​വ​ബോം​ബു​ണ്ടെ​ന്നാ​ണ് സ്റ്റോ​ക്ഹോം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

വി​മാ​ന​ത്തി​ൽ​നി​ന്നു തൊ​ടു​ക്കു​ന്ന ഗ്രാ​വി​റ്റി ബോം​ബു​ക​ളും (30) മ​ധ്യ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളി​ൽ​നി​ന്ന് തൊ​ടു​ക്കു​ന്ന​വ​യും (50) ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ഇ​സ്ര​യേ​ലി​ന് 4,800 മു​ത​ൽ 6,500 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​പ​രി​ധി​യു​ള്ള കൂ​ടു​ത​ൽ ശ​ക്ത​മാ​യ ജെ​റി​ക്കോ-3 ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ്-​റേ​ഞ്ച് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ ഉ​ണ്ട്. അ​ത​വ​രു​ടെ ദീ​ർ​ഘ​ദൂ​ര പ്ര​ഹ​ര​ശേ​ഷി കൂ​ട്ടു​ന്നു.

ആ​ണ​വ​ശ​ക്തി​യാ​കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​റാ​നും ആ​ണ​വ​ശ​ക്തി​യാ​ണെ​ന്നോ അ​ല്ലെ​ന്നോ സ്വ​യം പ്ര​ഖ്യാ​പി​ക്കാ​ത്ത ഇ​സ്ര​യേ​ലും എ​ന്ന​താ​ണ് നി​ല​വി​ലെ സ്ഥി​തി.യ​ഥാ​ർ​ഥ യു​ദ്ധ​മു​ഖ​ത്ത് യു​ദ്ധ​ത​ന്ത്ര​വും രാ​ഷ്‌​ട്രീ​യ​ല​ക്ഷ്യ​ങ്ങ​ളും മ​റ്റു​മാ​ണ് ആ​യു​ധ​ശേ​ഷി​യേ​ക്കാ​ൾ നി​ർ​ണാ​യ​ക​മാ​വു​ക എ​ന്ന കാ​ര്യ​വും സൈ​നി​ക വി​ശ​ക​ല​ന വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

അതേസമയം യുദ്ധം തുടരുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കില്ലെന്ന് യുഎസ് ആവർത്തിച്ച് പറയുന്നു.ഇറാന്റെ പുതിയ സൈനിക മേധാവി മേജർ ജനറൽ അലി ശദ്മാനിയെ വധിച്ചെന്ന് അവകാശ വാദവുമായി ഇസ്രായേൽ സൈന്യവും രം​ഗത്തെത്തിയിട്ടുണ്ട്. ഇതെല്ലാം സ്ഥിതി​ഗതികൾ വഷളാക്കുകയാണ്.

ReadAlso:

ഇന്ത്യയ്ക്ക് പാക്കിസ്ഥാനേക്കാൾ കൂടുതൽ ആണവായുധങ്ങൾ, ചൈന വളരെ മുന്നിൽ: കണക്കുകൾ ഇങ്ങനെ

ഇറാനിൽ ഇസ്രയേലിന്റെ അതിരൂക്ഷ വ്യോമാക്രമണം; ഖമേനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കും; നെതന്യാഹു

ടെഹ്റാനിൽ വൻ സ്ഫോടനം; ഇറാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ | Report: Huge explosion in Tehran, Iran

ആക്രമണം കടുപ്പിച്ച് ഇറാന്‍: ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നിയമനിര്‍മാണത്തിലേക്ക് | Iran to withdraw from nuclear non-proliferation treaty

തത്സമയ വാർത്താ അവതരണത്തിനിടെ മിസൈൽ; ഇറാൻ വാ‍ർത്താ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം | israel hit the hq of iran state tv on live broadcast

Tags: ISRAIL IRAN WARNUCLESR WEAPONG7 COUNTRIES

Latest News

സൈ​നി​ക ശ​ക്തി​യാണ് ഇ​റാന്റെ ബലമെങ്കിൽ സാങ്കേതിക മികവിൽ ഇസ്രയേൽ മുന്നിൽ; തുല്യ ശക്തികൾ കൊമ്പുകോർക്കുമ്പോൾ ലോകം ഉറ്റ് നോക്കുന്നത്…

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം; ഹോര്‍മുസ് കടലിടുക്ക് അടച്ചിടപ്പെടുമെന്ന് ആശങ്ക, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ കുത്തനെ വര്‍ധനവ്, ഇനി എന്ത് സംഭവിക്കും 

കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

ട്രംപിന് ജേഴ്സി സമ്മാനിച്ച് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ

മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.