പ്രായഭേദമന്യേ ഇപ്പോൾ എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് തലമുടി കുഴിയിൽ എന്നത്. എന്തൊക്കെ ചെയ്തിട്ടും മുടി വളരുന്നില്ല എന്നും അത് കൊഴിയുന്നുണ്ട് എന്നും പലരും പരാതി പറയാറുണ്ട്. ആരോഗ്യകരമായ ഒരു മുടിയല്ല നമുക്കുള്ളത് എന്നതുകൊണ്ടാണ് ഇങ്ങനെ മുടികൊഴിയുന്നത് എന്നാൽ ഇനി മുടി കൊഴിയാതിരിക്കുവാൻ നമ്മൾക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ് അതിൽ പ്രധാനപ്പെട്ട ഒന്ന് പാലാണ്. പാല് കുടിക്കുന്നതിനോടൊപ്പം തന്നെ പാൽ ഒഴിച്ച് മുടി കഴുകുകയാണെങ്കിൽ മുടിക്ക് ഒരുപാട് ഗുണങ്ങൾ ലഭിക്കും
പാൽ ഒഴിച്ച് മുടി കഴുകുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ
ശരിക്കും ഒരു പ്രകൃതിദത്ത കണ്ടീഷണർ ആണ് മൃദുലവും മിനുസമുള്ളതും ആകുവാൻ പാലിന് സാധിക്കും. പാലിലെ പ്രോട്ടീനുകളും കൊഴുപ്പുകളും മുടിയുടെ പുറംതൊലി കൂടുതൽ മിനുസമുള്ള മുടിയുടെ ആരോഗ്യത്തിന് നിർണായകമായ വിറ്റാമിൻ എ, ബി 6,ബയോട്ടിൻ പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ബയോട്ടിനു മറ്റ് ബിറ്റാമിനുകളും മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നതും കൊഴിയുന്നതും ഇല്ലാതെ ആക്കുകയും ചെയ്യും. ഈർപ്പവും സന്തുലിത അവസ്ഥയിലേക്ക് കൊണ്ടുവരും നല്ല ജലാംശം ഉള്ള തലയോട്ടി ആരോഗ്യമുള്ള മുടിക്ക് അത്യാവശ്യമാണ് പാലിലെ ഉയർന്ന ജലാംശം വരൾച്ചയെ ഇല്ലാതാക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ഒരു സ്വാഭാവികമായ തിളക്കം മുടിക്ക് ലഭിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. മുടിയുടെ അറ്റം പിളരുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതെയാകും.