കുവൈറ്റ് : പുതിയ നിയമങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ കുവൈറ്റ് കുവൈറ്റിൽ താമസ വിസ നിയമലം കനത്ത പിഴയാണ് ഇപ്പോൾ ചുമതന്നത് ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു റസിഡൻസി നിയമലംഘകാർക്ക് കർശന പിഴ ഏർപ്പെടുത്തുന്നത് ഞായറാഴ്ച മുതൽ ആയിരിക്കും പ്രാബല്യത്തിൽ എത്തുന്നത് താമസ നിയമം ലംഘിക്കുന്നവർ നിയമവിരുദ്ധമായി രാജ്യത്തെ താമസിക്കുന്നവർ എന്നിവർക്ക് ആയിരിക്കും കനത്തപിഴ ചുമത്തുന്നത് കുടുംബത്തെ സന്ദർശിക്കുവാൻ സ്കൂളിൽ ചേർക്കുവാൻ ഗവൺമെന്റ് വർക്ക് സ്വകാര്യമേഖലയിൽ ജോലി വാണിജ്യ വ്യവസായിക രംഗത്ത് ജോലി ചികിത്സ താൽക്കാലിക സർക്കാർ എന്നിവയ്ക്ക് വേണ്ടി രാജ്യത്തേക്ക് പ്രവേശന വ്യവസ്ഥ ലഭിച്ച വ്യക്തിയ ശേഷം പ്രസിഡൻസി പെർമിറ്റ് നേടാത്തവർക്കും പിഴ ചുമത്തും എന്നാണ് അറിയുന്നത്
ആദ്യത്തെ മാസം ഓരോ ദിവസവും രണ്ട് ദിനാർ വീതം ആയിരിക്കും പിഴ ഈടാക്കുന്നത് ഒരു മാസത്തിനുശേഷം പ്രതിദിനം 4 ദിനാറായും ഉയർത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത്തരത്തിൽ 1200 ദിനാർ വരെ പിഴ ലഭിക്കാവുന്ന കുറ്റമായിരിക്കും കുവൈറ്റിൽ നിയമലംഘനം സന്ദർശക വിസയിൽ എത്തി താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നതായി അറിഞ്ഞാൽ പ്രതിദിനം പത്ത് ദിനാർ ആയിരിക്കും ഈടാക്കുക ഇത്തരക്കാർക്കുള്ള ഏറ്റവും കൂടിയ പിഴ 2000 ദിനാർ ആയിരിക്കും. താമസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാതെ തുടരുന്നവർക്കും പുതിയ സംവിധാനം ബാധകമാണ്