ചേന
ഉപ്പ്
കുരുമുളക് പൊടി
തേങ്ങ
സവാള
തയ്യാറാക്കുന്ന വിധം
ചേന ചെറുതായി അരിഞ്ഞു കഴുകി വക്കുകഅതിലേക്ക് ഉപ്പ് ആവശ്യത്തിന് ഇട്ടു മിക്സ്ആക്കിവക്കുകപാനിൽ ഓയിൽ ഒഴിച്ചു ചേന വറുത്തെടുക്കുകതേങ്ങയും സവാളയും കുരുമുൽകുപൊടിയും ഇട്ടു മിക്സ്യ്ക്കിവച്ചത് ഇട്ടു ഇറക്കിവക്കുകപത്രത്തിലേക്ക് മാറ്റി കഴിച്ചു നോക്കിക്കേനാലുമണി പലഹാരം ആയി കഴിക്കാൻ പറ്റുന്ന സൂപ്പർ ഒരു ഐറ്റം ആണേട്ടോ..