ചേരുവകൾ
നുറുക്ക് ഗോതമ്പ് – 1 cup
വെള്ളം – 1 & 1/2 cup
ഉള്ളി – 1/2 cup
കാരറ്റ് – 1/2 cup
Green Peas – 1/2 cup
പച്ചമുളക് – – 1
ഇഞ്ചി – 1 inch
കറിവേപ്പില
തയ്യാറാകുന്ന വിധം :
ഗോതമ്പ് നന്നായി കഴുകിയതിനു ശേഷം വെള്ളവും ഉപ്പും ചേർത്ത് mix ചെയ്ത് കുക്കറിൽ മീഡിയം ഫ്ളൈമിൽ 2 വിസിൽ അടിക്കുക.
ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക പൊട്ടിച്ച് ഇഞ്ചി, പച്ചമുളക് കറിവേപ്പില , ഉള്ളി ചേർത്ത് വഴറ്റുക. ശേഷം ഉപ്പ്, മഞ്ഞൾപ്പൊടി , കാരറ്റ്, ഗ്രീൻ പീസ് ചേർത്ത് വഴറ്റി …(. നേരത്തെ വേവിച്ചു വെയ്ക്കണം. വേപ്പിച്ച നുറുക്കു ഗോതമ്പും ചേർത്ത് മിക്സ് ചെയ്യുക.
ഉപ്പുമാവ് റെഡി.