മലയാള സിനിമ വലിയ വിജയത്തിൽ നിന്ന് ഒരു ചിത്രമായിരുന്നു പ്രേമലും ഈ ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പോലും ഞെട്ടിച്ചു എന്നതാണ് എടുത്തുപറയാൻ വമ്പൻ താരനിലെ ഒന്നുമില്ലാതെ ഒരുകൂട്ടം ചെറുപ്പക്കാർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം വലിയ വിജയം നേടിയപ്പോൾ അത് പലർക്കും വലിയ അത്ഭുതം തന്നെയാണ് നൽകിയത് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അങ്ങേയറ്റം ശ്രദ്ധിക്കപ്പെടുകയും ചെയ്തു
ചിത്രത്തിൽ നായകനെയും നായികയും പോലെ തന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു സംഗീത ചെയ്ത അമൽ ഡേവിസ് എന്ന കഥാപാത്രം ഈ കഥാപാത്രത്തിന് വലിയൊരു ആരാധകനിരയും സ്വന്തമായി ഇപ്പോൾ ഈ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടനായ സംഗീത് പ്രതാപ്.. സംഗീത അഭിനയിക്കുന്ന ബ്രോമാൻസ് എന്ന പുതിയ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ എത്തുകയാണ് ഈ ചിത്രത്തിലേക്ക് വന്നപ്പോൾ താൻ ആഗ്രഹിച്ചത് പ്രേമലുവിനെ അമൽ ഡെവിസിന്റെ സിനിമ പെർഫോമൻസിലും ലുക്കിലും ഈ സിനിമയിൽ ആരും എന്നെ കാണരുത് എന്നാണ്
മൂന്നു വയസ്സുള്ള കുട്ടി മുതൽ 60 വയസ്സുള്ളവർക്ക് വരെ ഞാനിപ്പോൾ അമൽ ഡേവിസ് ആണ് അമൽ അച്ഛന്റെ പേര് പോലെ കൂടെ കൂടിയിട്ടുണ്ട് അതെങ്ങനെ ബ്രേക്ക് ചെയ്യാം എന്നുള്ളതായിരുന്നു ഈ സിനിമയിൽ എത്തിയപ്പോൾ ഞാൻ ആഗ്രഹിച്ചത് വായിച്ചപ്പോൾ കഥാപാത്രത്തിന്റെ പേരിൽ തന്നെ ഒരു പ്രൗഢി തോന്നി. ഹരിഹരസുതൻ എന്നാണ് കഥാപാത്രത്തിന്റെ പേര് കഥാപാത്രത്തിന് ഒരു മൂക്കുത്തി വന്നാൽ നന്നാകും എന്ന് തോന്നി ഷൂട്ട് തുടങ്ങുന്നതിന് തലേ ദിവസമാണ് ബസ് കട്ടും മൂക്കുത്തിയും ചേർന്ന് ലുക്ക് ഉറപ്പിച്ചത്