മലയാള സിനിമയിൽ ഒരു പുത്തൻ തുടക്കത്തിന് കാരണക്കാരനായ വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ വലിയൊരു മാറ്റത്തിന് വിഷ്ണു ഉണ്ണികൃഷ്ണനും സുഹൃത്തായ ബിബിൻ ജോർജും തുടക്കമിടുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കണം എന്നുള്ള വിഷ്ണുവിന്റെ ആഗ്രഹം മാറ്റിവെച്ചത് നാദിർഷയായിരുന്നു തുടർന്ന് വിഷ്ണുവിനെ നായകനാക്കിക്കൊണ്ട് കട്ടപ്പനയിലെ ഋതിക് റോഷൻ എന്നുള്ള ഒരു സിനിമ നാദിർഷ ചെയ്യുകയും അത് വലിയ വിജയമായി മാറുകയും ചെയ്തിരുന്നു ഇപ്പോൾ ചില കാര്യങ്ങളെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ…
കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിലെ രതീഷ് എന്ന് പറഞ്ഞുകൊണ്ട് പഴംപൊരി പരിചയപ്പെടുത്തുന്ന ഒരു രംഗമുണ്ട് എന്നാൽ എമണ്ടൻ പ്രേമകഥയിലെ ചിത്രഗുപ്തൻ എന്ന രംഗം ഏറ്റില്ല എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നത് ചൂട് രതീഷ് ഇവിടെ വിൽക്കപ്പെടും എന്നൊക്കെ ചായക്കടകളിൽ എഴുതിവെച്ചത് താൻ കണ്ടിട്ടുണ്ട് അതിനായി തന്നെ എഴുതിയത് സിനിമയിലെ ഏൽക്കാതെയും പോയി എമണ്ടൻ പ്രേമകഥയിലെ ചിത്രഗുപ്തൻ ഏറ്റില്ല വന്നപ്പോൾ ആ ഭാഗം ഒഴിവാക്കിയാലോ എന്ന് ആലോചിച്ചതാണ് പിന്നീട് രണ്ട് അഭിപ്രായം വന്നു. ചിലപ്പോൾ വർക്ക് ആകുമെന്ന് തോന്നി അങ്ങനെ രണ്ടും കൽപ്പിച്ചാണ് അത് വെച്ചത് പക്ഷേ ഏറ്റില്ലk
ഇങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് വിഷ്ണു സംസാരിക്കുന്നത് ഇങ്ങനെയുള്ള തുറന്നുപറച്ചിലുകൾ പലരും കണ്ടു പഠിക്കണമെന്നും ചിലർ എത്ര പൊട്ടി പൊളിഞ്ഞാലും സംഗതി പാളി പോകുന്ന സമ്മതിക്കില്ല എന്നും പറയുന്നുണ്ട്