നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് പേരക്ക എന്നാൽ പലരും പേര് പേരക്കയുടെ ആരോഗ്യഗുണങ്ങൾ അറിയാതെ ഇത് ഉപേക്ഷിക്കുകയാണ് ചെയ്യുക പേരയ്ക്ക നമ്മൾ കഴിക്കുകയാണെങ്കിൽ ഒരുപാട് ആരോഗ്യ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് ചെല്ലുന്നത് പലർക്കും ഇത് അറിയില്ല അറിയാം പേരക്കയുടെ അത്ഭുതപ്പെടുത്തുന്ന ആരോഗ്യഗുണങ്ങൾ
പേരയ്ക്ക എന്താണ്
കലോറി വളരെ കുറഞ്ഞ ഒരു പഴമാണ് പേരയ്ക്ക മറ്റു പഴങ്ങളെ അപേക്ഷിച്ച് ഇവയിൽ വിറ്റാമിനുകളും ധാതുക്കളും വളരെയധികം കൂടുതലാണ് ലഘു ഭക്ഷണമായി ഉപയോഗിക്കാവുന്ന ഒന്നുകൂടിയാണ് പേരക്ക
പേരക്കയുടെ ആരോഗ്യഗുണങ്ങൾ
ഒരു ചെറിയ പേരക്കയിൽ 30 മുതൽ 60 കിലോ കലോറി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാൽ നാരുകളും ധാതുക്കളും വളരെ ഉയർന്ന അളവിൽ തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട് പേരക്ക കഴിക്കുന്നത് വഴി ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നുണ്ട് മലബന്ധം തടയുവാനുള്ള കഴിവും പേരക്കയ്ക്ക് ഉണ്ട് ആർത്തവ വേദന കുറയ്ക്കുവാനും പേരക്കയ്ക്ക് കഴിവുണ്ട് വിറ്റാമിനെ വിറ്റാമിൻ ബി സിക്സ് വിറ്റാമിൻ കെ എന്നിവയും പേരക്കയിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ആർത്തവ സമയത്ത് പേരയ്ക്ക കൂടുതൽ കഴിച്ചാൽ ആ സമയത്ത് വേദന ഇല്ലാതെയാകും പേരക്ക കഴിക്കുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സാധിക്കും അതേപോലെ സാലഡുകളിലോ സ്മൂത്തികളിലോ അല്ലെങ്കിൽ ജ്യൂസ് ആയോ പേരൊക്കെ കഴിക്കുന്നത് വളരെ മികച്ച ഗുണമാണ് നൽകുന്നത്