ചേരുവകള്‍
ചക്കകുരു-12എണ്ണം
സബോള-1എണ്ണം
മൈദ-4 ടീസ്
പച്ചമുളക്-5എണ്ണം
ഇഞ്ചി-1ചെറിയ കഷ്ണം
കറിവേപ്പില-1തണ്ട്
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ-
തയ്യാറാക്കുന്നവിധം
ചക്കകുരു വൃത്തിയാക്കി ഉപ്പ് ചേര്‍ത്ത് വേവിക്കുക…ശേഷം വെള്ളം വാര്‍ന്ന് പോകാന്‍ വെക്കുക..എന്നിട്ട് മിക്സിയില്‍ ക്രഷ് ചെയ്തെടുക്കുക…
സവാള,പച്ചമുളക്,ഇഞ്ചി,കറിവേപ്പില അരിഞ്ഞ് വെക്കുക…ഇതിലേക്ക് മൈദയും ചക്കകുരുവും ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്യുക…
നല്ലതുപോലെ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി…..ഇഷ്ടമുള്ള ഷെയ്പില്‍ ആക്കി…ചൂടായ വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്തെടുക്കാം…..